Categories: CHANGARAMKULAM

കേരളത്തെ അതിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തണം:പികെ കുഞ്ഞാലിക്കുട്ടി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;കേരളത്തെ അതിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തി ജനങ്ങളെ അഭിവൃദിയിലേക്ക് നയിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി അപിപ്രായപ്പെട്ടു &period;ചങ്ങരംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം&period;ഭരണം മാറി വരുമ്പോഴും കേരളത്തെ ഇത്ര പുറകോട്ട് നയിച്ച സര്‍ക്കാര്‍ ഇത് വരെ ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് ഭരണം തിരിച്ചെത്തുന്നതോടെ നാട് ഉയര്‍ച്ച കൈവരിക്കുമെന്നും കുഞ്ഞാലിട്ടി പറഞ്ഞുഷൈന്‍ ഓഡിറ്റോറിയത്തിന് സമീപത്ത് നടന്ന പരിപാടിയില്‍ എംകെ അൻവർ അധ്യക്ഷത വഹിച്ചു&period;എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി&period;കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി&period;അഷ്റഫ് കോക്കൂർ&comma; പി&period;ടി അജയ്മോഹൻ&comma;അഡ്വ&period; സിദ്ദീഖ് പന്താവൂർ&comma;പി&period;പി യൂസഫലി&comma; സി&period;എം യൂസഫ്&comma;നാഹിർ ആലുങ്ങൽ&comma;ചങ്ങരംകുളം ഡിവിഷൻ യു&period;à´¡à´¿&period;എഫ് സ്ഥാനാർത്ഥി അഷ്ഹർ പെരുമുക്ക്&comma;പി&period;ടി ഖാദർ&comma; സുബൈർ എന്നിവര്‍ കൊട്ടിലിങ്ങൽ സംസാരിച്ചു&period;യുഡിഎഫ് പഞ്ചായത്ത് ബ്ളോക്ക് സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൂറിസ്റ്റ് ബസുകളുടെ കളർകോഡ്: തീരുമാനം സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് വിട്ട് സർക്കാർ; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളർകോട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സർക്കാർ. നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ. വിവിധ…

11 hours ago

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

അസമിലെ ബാർപേട്ട ജില്ലയിൽ "ജിഹാദി' പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്ത ആറുപേരെ ദേശീയ അന്വേഷണ ഏജൻസി…

11 hours ago

ഫോർട്ട് കൊച്ചിയിൽ പ്രശസ്തമായ പൗരാണിക ഹോട്ടലിൽ വൻ തീപിടിത്തം; കോഡർ ഹൗസിന്റെ മുകൾ നില കത്തിനശിച്ചു

എറണാകുളം ഫോർട്ട് കൊച്ചിയിൽ ഹോട്ടലിൽ തീപിടിത്തം. തീപിടിച്ചത് കോഡർ ഹൗസ് ഹോട്ടലിന്റെ മുകൾ നിലയിൽ. ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്.…

12 hours ago

പാലക്കാട് വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശികളായ രണ്ട് കുട്ടികളാണ് മരിച്ചത്.വീടിനോട് ചേർന്നുള്ള…

14 hours ago

നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള; ലക്ഷങ്ങൾ വിലമതിക്കുന്ന 23 തേക്ക്-ഈട്ടി മരങ്ങൾ മുറിച്ചുമാറ്റി; ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമറിയാതെ വനംവകുപ്പ്..!

നിലമ്പൂർ വനമേഖലയിലെ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വിലകൂടിയ മരങ്ങൾ വെട്ടിക്കടത്തി. ഏഴര…

14 hours ago

ഏഷ്യൻ റെക്കോഡ് തകർത്ത് നീരു ധണ്ട; വനിതാ ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യമായി വ്യക്തിഗത സ്വർണം

ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് നീരു ധണ്ട. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കുവേണ്ടി സ്വർണ…

20 hours ago