EDAPPAL
ചാത്തനാത്ത് അച്ചുതനുണ്ണി മാസ്റ്ററെ ആദരിച്ചു
എടപ്പാൾ: വിവർത്തനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ചാത്തനാത്ത് അച്ചുതനുണ്ണി മാസ്റ്ററെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി രാജീവ് ആദരിച്ചു പൊന്നാടയണിയിച്ചു. ടി എം മനീഷ്, അഡ്വ.രഞ്ജിത്ത് തൊറയാറ്റിൽ, ടി.പി ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.