Categories: CHALISSERILocal news

ചരിത്രമായി ചാലിശ്ശേരിയിലെ കരാട്ടെ വേൾഡ് റെക്കോർഡ് പെർഫോമൻസ് ‘പങ്കെടുത്തത് 6000 ത്തോളം വിദ്യാര്‍ത്ഥികള്‍

&NewLine;<p class&equals;"wp-block-paragraph">ചാലിശേരി&colon;വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെയുടെ ലോക റെക്കോർഡ് പെർഫോമൻസ് ചാലിശ്ശേരിയിൽ ചരിത്രമായി&period;ഫെഡറേഷന് കീഴിലുള്ള ഇന്ത്യക്കാരായ ആറായിരത്തോളം കരാട്ടെ വിദ്യാർത്ഥികളെ അണിനിരത്തിയാണ് ലോക റെക്കോർഡ് പെർഫോമൻസ് സംഘടിപ്പിച്ചത്&period;പരിപാടി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി&period;അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു&period;മുഖ്യാതിഥിയായ മന്ത്രി എം&period;ബി രാജേഷ് പതാക ഉയർത്തി&period;ഗ്രാൻറ് മാസ്റ്റർ മുഹമ്മദ് ആഷിക് അധ്യഷനായി&period;ഗിന്നസ് സുനിൽ ജോസഫ് ലോക റെക്കോർഡ് പ്രഖ്യാപനം നടത്തി&period;ക്യാപ്റ്റൻ മുഹമ്മദ് ആസിസ് ഷെരീഫി &comma;മുഹമ്മദ് ആഷിക് എന്നിവരെ വേൾഡ് റെക്കോർഡ് ആദരിച്ചു&period;ഒറ്റ ഫെഡറേഷന് കീഴിലുള്ള ഇന്ത്യക്കാരായ 6012 കരാട്ടെ വിദ്യാർത്ഥികളെ അണിനിരത്തിയാണ് ലോക റെക്കോർഡ് പെർഫോമൻസ് നേടിയത്&period;ഞായറാഴ്ച രാവിലെ മുതൽ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള കരാട്ടെ താരങ്ങൾ മൈതാനത്ത് എത്തി&period;അവർക്ക് നിശ്ചയിച്ച സ്ഥാനത്ത് നിന്നാണ് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള കരാട്ടെ താരങ്ങൾ പങ്കെടുത്തത്&period;ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ &comma;ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി&period;ആർ കുഞ്ഞുണ്ണി &comma;സംഘടന സെക്രട്ടറി ജനറൽ റീനീഷ് വിനൂപ് എൻ&period;എസ്&comma;ഡോ&period;മുഹമ്മദ് ഷെലിൻ &comma;ഗിന്നസ് സത്താർ ആദൂർ &comma;സി&period;കെ&period;സുഷി യൂസഫ് പണിക്കവീട്ടിൽ&comma;കെ&period;സി&period; കുഞ്ഞൻ എന്നിവർ സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കും;എംഎൽഎ അഡ്വ. വി എസ് ജോയ്

എടപ്പാൾ: നീണ്ടകാലത്തെ യാത്രാദുരിതത്തിന് പരിഹാരമെന്നോണം ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കുമെന്ന്…

21 hours ago

കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു

എടപ്പാൾ: തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം വഴി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചമ്രവട്ടം സെന്ററിൽ…

21 hours ago

​കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

​ചങ്ങരംകുളം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.…

21 hours ago

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

2 days ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

2 days ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

2 days ago