ചന്ദ്രയാൻ വിക്ഷേപണം ആഘോഷമാക്കി മഞ്ചേരി ബോയ്‌സ് സ്‌കൂൾ വിദ്യാർഥികൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;17adfc27-c70a-4442-a385-a92dccdd3e29-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-42475"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മഞ്ചേരി&colon; ചന്ദ്രയാൻ-3 വിക്ഷേപണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നാട്ടുകാർക്കു മുൻപിൽ അവതരിപ്പിച്ച് ഗവ&period; ബോയ്‌സ് ഹൈസ്‌കൂൾ വിദ്യാർഥികൾ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്‌കൂൾ സ്‌പേസ് ക്ലബ്ബും സയൻസ് ക്ലബ്ബും സ്റ്റുഡന്റ്‌സ് പോലീസും ചേർന്നാണ് കച്ചേരിപ്പടി ബസ്‌ സ്റ്റാൻഡിൽ &OpenCurlyQuote;ചന്ദ്രനെ തൊടാൻ ഇന്ത്യ’ എന്ന പേരിൽ പരിപാടിയൊരുക്കിയത്&period;ഒൻപതാംതരം വിദ്യാർഥികളായ എ&period;കെ&period; തീർഥ&comma; കെ&period; അഭിൻ രാജ്&comma; എട്ടാം ക്ലാസ് വിദ്യാർഥിനി പി&period; ഫാത്തിമ നസ്മി എന്നിവർ മൾട്ടിമീഡിയ സംവിധാനങ്ങൾ ഉപയോഗിച്ച് ചന്ദ്രയാൻ വിശേഷങ്ങൾ പങ്കുവെച്ചു&period; കുട്ടികൾ കൂട്ടമായി വാട്ടർ റോക്കറ്റുകൾ വിക്ഷേപിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു&period;ചന്ദ്രയാൻ-3&comma; ബഹിരാകാശ ചരിത്രത്തിലെ വിവിധ നാഴികക്കല്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട 50 പാനലുകളുടെ പ്രദർശനവും നടന്നു&period;സി&period; തൻഹ അധ്യക്ഷത വഹിച്ചു&period; വിദ്യാർഥികളായ പി&period; അമീന അമൽ&comma; ഏബൽ വർഗീസ് ലിജു&comma; പ്രഥമാധ്യാപകൻ ടി&period;കെ&period; ജോഷി&comma; ഡെപ്യൂട്ടി എച്ച്&period;എം&period; ടി&period; നാരായണനുണ്ണി&comma; സയൻസ് ക്ലബ്ബ് സെക്രട്ടറി പി&period; മനേഷ്&comma; സ്‌പേസ് ക്ലബ്ബ് കൺവീനർ ഇല്യാസ് പെരിമ്പലം&comma; എം&period; ഷീബ&comma; കെ&period;പി&period; റസ്‌ലി തുടങ്ങിയവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

7 hours ago

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള…

7 hours ago

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

20 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

20 hours ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

22 hours ago

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്…

22 hours ago