ചങ്ങരംകുളത്ത് വീടിന് മുകളിലേക്ക് മരം കടപുഴകി വീണു;ഒഴിവായത് വൻ ദുരന്തം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-02-1024x184&period;png" alt&equals;"" class&equals;"wp-image-3729"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3728"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon;കാഞ്ഞിയൂരിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു&period;ചങ്ങരംകുളം കാഞ്ഞൂർ സ്വദേശി ചുള്ളിക്കൽ അഷ്‌റഫ്‌ന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് ഉൾപ്പെടെയുള്ള നാല് മരങ്ങൾ മറിഞ്ഞു വീണത്&period;അപകടത്തിൽ വീടിന്റെ ശുചിമുറി പൂർണമായും വീടിന്റെ ഒരു ഭാഗം ഭാഗീകമായും തകർന്നു&period;പുലർച്ചെ രണ്ടരയോടെയുണ്ടായ അപകടത്തിൽ വൻ ദുരന്തമാണ് ഒഴിവായത്&period;വീടിന് മുകളിൽ വീണമരങ്ങൾ ചങ്ങരംകുളം ട്രോമ കെയർ അംഗങ്ങളായ ഉമ്മർ&comma; ഷഫീക്ക്&comma; ആഷിഫ്‌&comma; ഹാരിസ്&period;എന്നിവർ വെട്ടി മാറ്റി നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

View Comments

  • Bedava Transformice Hesap (Pro) 2021 | Hesap şifresi. Peki Transformice nedir?
    Transformice, son zamanlarda popüler olan ve geçtiğimiz yıl birçok oyuncu tarafından oynanan çevrimiçi bir tarayıcı oyunudur.
    Adından da anlaşılacağı gibi oyundaki ana karakterimiz bir fare ve bu
    fareyi kontrol etmek görevimiz. Farklı ve zorlu
    bölümleri olan oyunda amacımız tüm engelleri aşmak
    ve peynire ulaşarak bölümü tamamlamaktır. Yani oyunun eğlenceli kısmı sadece lav gibi faktörler değil, aynı zamanda diğer farelerin de düşmanınız olması.
    Yani odadaki tüm farelerle rekabet içindesiniz.Belirtilen süre içerisinde peynire ilk ulaşan kişi puan alır.
    Böylece puanla birinci olan oyuncu diğer el tur lideri olarak oyuna devam
    eder. Yani tur liderlerine şaman faresi de deniyor.

    Bedava Transformice Hesap

Recent Posts

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

2 days ago

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

2 days ago

പരിയംകാട് പുതിയ മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു

പെരുമ്പറമ്പ്: പരിയംകാട് പ്രദേശത്ത് പുതുതായി നിർമ്മിക്കുന്ന മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു.ചടങ്ങിന് കോട്ടപ്പുറത്ത് സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകി.മഹല്ല്…

2 days ago

കുടുംബ കലഹങ്ങള്‍ വേണ്ട; എ.ഐ ക്യാമറ നിയമ ലംഘന നോട്ടീസുകളില്‍ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ എം.വി.ഡി

മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഇ-ചലാന്‍ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും…

2 days ago

അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ജ്ഞാനേഷ് കുമാർ രാജിവെക്കണം: ഗൂഢാലോചനയ്ക്ക് പിന്നിൽ മോദിയും അമിത് ഷായും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര…

2 days ago

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; പേവിഷ പ്രതിരോധ മരുന്ന് പോലും കിട്ടാനില്ല, 209 ഇനം സ്റ്റോക്കില്ല, പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം* സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ജീവൻ രക്ഷാ മരുന്നുകൾ അടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും…

2 days ago