CHANGARAMKULAMLocal news

ചങ്ങരംകുളത്ത് വീടിന് മുകളിലേക്ക് മരം കടപുഴകി വീണു;ഒഴിവായത് വൻ ദുരന്തം

ചങ്ങരംകുളം :കാഞ്ഞിയൂരിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു.ചങ്ങരംകുളം കാഞ്ഞൂർ സ്വദേശി ചുള്ളിക്കൽ അഷ്‌റഫ്‌ന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് ഉൾപ്പെടെയുള്ള നാല് മരങ്ങൾ മറിഞ്ഞു വീണത്.അപകടത്തിൽ വീടിന്റെ ശുചിമുറി പൂർണമായും വീടിന്റെ ഒരു ഭാഗം ഭാഗീകമായും തകർന്നു.പുലർച്ചെ രണ്ടരയോടെയുണ്ടായ അപകടത്തിൽ വൻ ദുരന്തമാണ് ഒഴിവായത്.വീടിന് മുകളിൽ വീണമരങ്ങൾ ചങ്ങരംകുളം ട്രോമ കെയർ അംഗങ്ങളായ ഉമ്മർ, ഷഫീക്ക്, ആഷിഫ്‌, ഹാരിസ്.എന്നിവർ വെട്ടി മാറ്റി നൽകി.

Show More

Related Articles

One Comment

  1. Bedava Transformice Hesap (Pro) 2021 | Hesap şifresi. Peki Transformice nedir?
    Transformice, son zamanlarda popüler olan ve geçtiğimiz yıl birçok oyuncu tarafından oynanan çevrimiçi bir tarayıcı oyunudur.
    Adından da anlaşılacağı gibi oyundaki ana karakterimiz bir fare ve bu
    fareyi kontrol etmek görevimiz. Farklı ve zorlu
    bölümleri olan oyunda amacımız tüm engelleri aşmak
    ve peynire ulaşarak bölümü tamamlamaktır. Yani oyunun eğlenceli kısmı sadece lav gibi faktörler değil, aynı zamanda diğer farelerin de düşmanınız olması.
    Yani odadaki tüm farelerle rekabet içindesiniz.Belirtilen süre içerisinde peynire ilk ulaşan kişi puan alır.
    Böylece puanla birinci olan oyuncu diğer el tur lideri olarak oyuna devam
    eder. Yani tur liderlerine şaman faresi de deniyor.

    Bedava Transformice Hesap

Leave a Reply

Your email address will not be published. Required fields are marked *

Back to top button