ചങ്ങരംകുളം സബ്ട്രഷറിക്ക് കെട്ടിട നിർമാണം ആരംഭിക്കുക: പെൻഷനേഴ്സ് യൂനിയൻ

&NewLine;<p class&equals;"wp-block-paragraph"><em>ചങ്ങരംകുളം&colon;<&sol;em> ചങ്ങരംകുളം സബ്ട്രഷറിക്ക് സർക്കാർ അനുവദിച്ച സ്ഥലത്ത് ഉടൻ കെട്ടിടം നിർമിച്ച് ട്രഷറി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റണം എന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ ആലങ്കോട് പഞ്ചായത്ത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു&period; പന്താവൂർ ജനത സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു&period; പ്രസിഡണ്ട് സി&period; ശിവശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി&period;രാമദാസ്&comma; ടി&period; കൃഷ്ണൻ നായർ&comma; ടി&period;വി&period;മുഹമ്മദ് അബ്ദുറഹിമാൻ&comma; എ&period;വി&period;ദിവാകരൻ&comma; യൂനിയൻ ജില്ലാ കമ്മറ്റിയംഗം പി&period;ഗോപാലകൃഷ്ണൻ&comma;<br>ബ്ലോക്ക് സെക്രട്ടറി പി&period;വി&period;കെ&period;ഉണ്ണി&comma; പി&period;വേലായുധൻ നായർ&comma; ഡോ&period;പി&period;ഭാസ്കരൻ&comma; സി&period;എം&period;ബാലാമണി ടീച്ചർ&comma; കെ&period;വി&period;അബ്ദുല്ലക്കുട്ടി മാസ്റ്റർ&comma; കെ&period;അബ്ദുൽ ഹക്കീം&comma; ടി&period;വി&period; സുബൈദ&comma; വി&period;കെ&period;കൃഷ്ണമൂർത്തി എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുതിയ ഭാരവാഹികളായി ടി&period; കൃഷ്ണൻ നായർ &lpar;പ്രസിഡണ്ട്&rpar;&comma; എം&period;പി&period;അംബികാ കുമാരി&comma; കെ&period;ഹമീദ്&comma; പി&period;വേലായുധൻ നായർ &lpar;വൈസ് പ്രസിഡണ്ടുമാർ&rpar;<br>ടി&period;വി&period;മുഹമ്മദ് അബ്ദുറഹിമാൻ &lpar;സെക്രട്ടറി&rpar;&comma; ടി&period; രാമദാസ്&comma; സി&period;എം&period;ബാലാമണി&comma; പി&period;വി&period; എത്താമ്മ &lpar;ജോയിൻ്റ് സെക്രട്ടറിമാർ&rpar; &lpar; എ&period;വി&period;ദിവാകരൻ &lpar;ട്രഷറർ&rpar; എന്നിവരെ തെരഞ്ഞെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരേ കേസ്. 16 വയസുള്ള രണ്ട്…

1 hour ago

നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും: മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.…

3 hours ago

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം…

3 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

7 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

7 hours ago

കോഴിക്കോട് ബൈക്കപകടത്തിൽ കാലിക്കറ്റ് FC താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് FC യുടെ പ്രതിരോധ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29)…

7 hours ago