CHANGARAMKULAMLocal news
ചങ്ങരംകുളം പോലീസിന് കോവിഡ് സുരക്ഷ കിറ്റുകൾ നൽകി മാനവം


ചങ്ങരംകുളം: കലാകായിക ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന മാനവം സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം സ്റ്റേഷനിലെ സേനാംഗങ്ങൾക്ക് കോവിഡ് സുരക്ഷാ കിറ്റുകൾ നൽകി. മാസ്ക്, സാനിറ്റൈസർ എന്നിവ അടങ്ങിയ കിറ്റുകളാണ് നൽകിയത്. മാനവം കോഡിനേറ്റർ ടി സത്യൻ
സിഐ ബഷീർ ചിറക്കലിന് കിറ്റുകൾ കൈമാറി.
, കരീം കോഴിക്കൽ,മൻസൂർ വിരളിപ്പുറത്ത്, ജലീൽ കിഴിക്കര, അശറഫ് പന്താവൂർ ,കെ ഷഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.
