ചങ്ങരംകുളം ചിയ്യാനൂരിൽ കുളത്തിൽ മുങ്ങി താഴ്ന്ന് മരണത്തെ മുന്നിൽ കണ്ട മൂന്ന് കുട്ടികൾക്ക് രക്ഷകരായി ഷാജിയും മുഹമ്മദും

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220412-WA0006-1-526x1024&period;jpg" alt&equals;"" data-id&equals;"18229" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220412-WA0006-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;bd&sol;img-20220412-wa0006-2&sol;" class&equals;"wp-image-18229"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon;ചിയ്യാനൂരിൽ കുളത്തിൽ മുങ്ങി താഴ്ന്ന് മരണത്തെ മുന്നിൽ കണ്ട മൂന്ന് കുട്ടികൾക്ക് രക്ഷകരായി ഷാജിയും മുഹമ്മദും&period;ചങ്ങരംകുളം ചിയ്യാനൂരിൽ ചിറകുളത്തിലാണ് ശനിയാഴ്ച വൈകിയിട്ട് നീന്തലറിയാത്ത 4 കുട്ടികൾ കുളിക്കാനെത്തിയത്&period;ഇതിൽ മൂന്ന് കുട്ടികളാണ് കുളിക്കാൻ കുളത്തിലിറങ്ങിയത്&period;ഒരു കുട്ടി മുങ്ങി താഴാൻ തുടങ്ങിയതോടെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് കുട്ടികൾ കൂടി അപകടത്തിൽ പെടുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതിനിടെ വളയംകുളത്തെ ചുമട്ടു തൊഴിലാളി കൂടിയായ ഷാജിയുടെ ബൈക്ക് കുളത്തിന് സമീപത്ത് വച്ച് പഞ്ചറായി&period;പ്രദേശത്തെ മൊബൈൽ പഞ്ചർ സർവീസ് ചെയുന്ന മുനീബ് എത്തി പഞ്ചർ അടക്കുന്നതിനിടെയാണ് കരയിൽ നിന്നിരുന്ന കുട്ടി ഷാജിയോടും മുനീബിനോടും മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിയെന്നും നീന്തലറിയില്ലെന്നും പറയുന്നത്&period;മുനീബിന് നീന്തൽ വശമില്ലാത്തതിനാൽ ഷാജി ഉടനെ തന്നെ കുളത്തിലേക്ക് ചാടി കുളത്തിൽ മുങ്ങിക്കൊണ്ടിരുന്ന രണ്ടു പേരെ കരക്ക് കയറ്റി&period;ക്ഷീണിതനായ ഷാജി കരയിൽ ഇരിക്കുമ്പോഴാണ് ഒരു കുട്ടി കൂടി വെള്ളത്തിൽ മുങ്ങിയിട്ടുണ്ടെന്ന് മറ്റു കുട്ടികൾ പറയുന്നത്&period;എന്നാൽ ആദ്യത്തെ രണ്ടുപേരെ കരക്ക് കയറ്റുമ്പോഴേക്കും ഷാജിയും അവശനിലയിൽ ആയിരുന്നു&period;മുനീബും ഷാജിയും ഉറക്കെ ബഹളം വച്ചതോടെ സമീപത്തെ ചായക്കടയിൽ നിന്ന് ആളുകൾ വന്നു നോക്കുമ്പോഴാണ് മൂന്നാമത്തെ കുട്ടി വെള്ളത്തിൽ താഴ്ന്ന് കൊണ്ടിരിക്കുന്ന കാഴ്ച കാണുന്നത്‌&period;കുളത്തിന് സമീപത്ത് തന്നെ താമസിക്കുന്ന മുഹമ്മദ് ഉടൻ തന്നെ കുളത്തിലേക്ക് ചാടി വളരെ പ്രയാസപ്പെട്ടാണ് മൂന്നാമത്തെ കുട്ടിയെയും കരക്കു കയറ്റിയത്&period;പടിഞ്ഞാറെ ചിയ്യാനൂരിൽ താമസിക്കുന്ന നീന്തൽ അറിയാത്ത ബന്ധുക്കളായ കുട്ടികൾ വീട്ടുകാർ അറിയാതെയാണ് കുളിക്കാൻ എത്തിയത്&period;വെള്ളത്തിൽ പൊങ്ങികിടക്കാൻ വേണ്ടി അരയിൽ കെട്ടിയ പ്ളാസ്റ്റിക് കുപ്പി വേർപെട്ടതോടെയാണ് ആദ്യത്തെ കുട്ടി അപകടത്തിൽ പെട്ടത്&period;രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് കുട്ടികൾ കൂടി അപകടത്തിൽ പെടുകയായിരുന്നു&period;മുനീബിന്റെയും ഷാജിയുടെയും മുഹമ്മദിന്റെയും അവസരോചിതമായ ഇടപെടലും രക്ഷാപ്രവർത്തനവും നാടിനെ വലിയ ഒരു ദുരന്തത്തിത്തിൽ നിന്നാണ് കര കയറ്റിയത്&period;ഏതാനും വർഷം മുമ്പാണ് കുളത്തിന് സമീപത്ത് വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചത്&period;മഴക്കാലമാകുന്നതോടെ കുളങ്ങളും തോടുകളും മറ്റു വെള്ളക്കെട്ടുകളും വലിയ ദുരന്തങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുമെന്നും നീന്തലറിയാത്ത കുട്ടികൾ വെള്ളത്തിൽ ഇറങ്ങുന്നത് ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

2 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

2 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

2 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

8 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

8 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

9 hours ago