ഗൂഗിൾ ലൊക്കേഷൻ നൽകിവില്പന, ആർഭാടജീവിതം:കാറിൽകടത്തുകയായിരുന്നരാസലഹരിയുമായി ബി ബി എവിദ്യാർഥി എം ഡിഎംഎയുമായി പിടിയിൽ.
കോഴിക്കോട്: ലഹരി മാഫിയാ
സംഘത്തിലെ മുഖ്യകണ്ണിയായ
ബിബിഎ വിദ്യാര്‍ത്ഥി
പിടിയില്‍. മലപ്പുറം
മോങ്ങം സ്വദേശി ദിനു
നിവാസില്‍ ശ്രാവണ്‍
സാഗര്‍(20) ആണ് 105 ഗ്രാം
എംഡിഎംഎയുമായി
പിടിയിലായത്. രാമനാട്ടുകര,
ഫറോക്ക് ഭാഗങ്ങളിലാണ്
ഇയാള്‍ ലഹരി വില്‍പന
നടത്തിയിരുന്നതെന്ന്
പൊലീസ് പറഞ്ഞു. കോഴിക്കോട്
സിറ്റി നാര്‍ക്കോട്ടിക്
സെല്‍ അസി. കമ്മീഷണര്‍ കെഎ
ബോസിന്റെ
നേതൃത്വത്തിലുള്ള
ഡാന്‍സാഫ് ടീമും ഫറോക്ക്
എസ്‌ഐ അനൂപ് സ്റ്റീഫന്റെ
നേതൃത്വത്തിലുള്ള പൊലീസും
ചേര്‍ന്നാണ് പ്രതിയെ
പിടികൂടിയത്.മലപ്പുറത്ത്
നിന്ന് കോഴിക്കോട്ടേക്ക്
കാറില്‍ വരികയായിരുന്നു
ഇയാള്‍. രാമനാട്ടുകര ഫ്‌ളൈ
ഓവറിന് താഴെ വച്ചാണ് കാര്‍
തടഞ്ഞ് പരിശോധിച്ചത്.
സമൂഹമാധ്യമം വഴി ഇടപാട്
നടത്തുന്ന ശ്രാവണ്‍
ആവശ്യക്കാര്‍
ബന്ധപ്പെട്ടാല്‍ ലഹരി
ഉല്‍പന്നങ്ങള്‍ നേരിട്ട്
കൈമാറാതെ ചെറിയ
പായ്ക്കറ്റുകളിലാക്കി
എവിടെയെങ്കിലും വച്ച ശേഷം
ഇതിന്റെ ഫോട്ടോയും
ഗൂഗിള്‍ ലൊക്കേഷന്‍
കൈമാറുകയും ചെയ്യുകയാണ്
ചെയ്തിരുന്നതെന്ന് പൊലീസ്
Recent Posts
പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
കോതമംഗലം: വടാട്ടുപാറ പലവൻ പുഴയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കോതമംഗലം മാർ ബസേലിയോസ് ഡെൻറൽ കോളജിലെ മൂന്നാം വർഷ…
44 minutes ago
തിരൂർ വെങ്ങാലൂരിൽ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ട്രെയിൻ തട്ടി മരിച്ചു.
തിരൂർ : തിരൂർ വെങ്ങാലൂരിൽ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു…
1 hour ago
എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു
പൊന്നാനി : എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു 2026-27…
5 hours ago
ആയുർഗ്രീൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്തു
എടപ്പാൾ : അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം Ayurgreen Hospital പ്രവർത്തനം ആരംഭിച്ചു. മെയ് 4-ന് നടന്ന…
5 hours ago
200 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ്; ജനത്തിന്‍റെ ഒരു പൈസ പോലും തൊടില്ലെന്നും വിജയ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ ജനകീയ പ്രഖ്യാപനം നടത്തി വിജയ്.…
6 hours ago
സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസിക്കെതിരെ യുവതിയുടെ പരാതി
ചങ്ങരംകുളം : രാത്രി യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കിയെന്നാരോപിച്ച് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ യുവതി പോലീസിൽ പരാതി…
6 hours ago