Categories: ENTERTAINMENT

ഗര്‍ഭിണിയാണെന്നോ? പ്രഗ്നന്‍സി ഫലം പങ്കുവെച്ച് നടി പാര്‍വതി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20221027-WA0243-819x1024&period;jpg" alt&equals;"" class&equals;"wp-image-26617"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന സ്വന്തം അഭിപ്രായം തുറന്ന് പറയാറുള്ള നടിയാണ് പാര്‍വതി തിരുവോത്ത്&period; എന്നാല്‍ നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍&period; ഒരു പ്രഗ്നന്‍സി കിറ്റിന്റെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്&period; അതില്‍ രണ്ട് വര കൂടി തെളിഞ്ഞ് കണ്ടതോടെ പാര്‍വതി ഗര്‍ഭിണിയാണോ എന്ന ചോദ്യവുമുയര്‍ന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാര്‍വതിയുടെ പോസ്റ്റിന് താഴെ നൂറ് കണക്കിനുള്ള കമന്റുകളാണ് വരുന്നത്&period; ഇതെങ്ങനെയാണ് സംഭവിച്ചത്&comma; വിവാഹം കഴിഞ്ഞായിരുന്നോ&comma; സത്യമെന്താണ് എന്നൊക്കെ അന്വേഷിക്കുകയാണ് ആരാധകര്‍&period; ഇതിന് പിന്നാലെയാണ് ഈ കഥയിലൊരു ട്വിസ്റ്റ് ഉണ്ടെന്നുള്ള കാര്യം പുറത്ത് വരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗര്‍ഭിണിയാണോന്ന് അറിയാനായി പരിശോധന നടത്തുന്ന പ്രഗ്നന്‍സി കിറ്റാണ് പാര്‍വതി പങ്കുവെച്ചത്&period; &&num;8216&semi;സോ&comma; അത്ഭുതം ഇവിടെ തുടങ്ങുന്നു&&num;8217&semi;&comma; എന്നാണ് ചിത്രത്തിന് നടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍&period; ഇതിന് പിന്നാലെ ഗായിക സയനോര&comma; നടിമാരായ പത്മപ്രിയ&comma; നിത്യ മേനോന്‍&comma; അര്‍ച്ചന പത്മിനി&comma; തുടങ്ങി നിരവധി നടിമാരും ഇതേ പോസ്റ്റ് ഇതേ ക്യാപ്ഷനില്‍ പങ്കുവെച്ചിരിക്കുകയാണ്&period; ഇതോടെയാണ് ആരാധകര്‍ക്കിടയിലും സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഹഹഹ&comma; എടീ&comma; എന്നാണ് നടി റിമ കല്ലിങ്കല്‍ പാര്‍വതിയുടെ പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്&period; ഇന്ത്യന്‍&comma; അമേരിക്കന്‍ ഗായികയും എഴുത്തുകാരിയുമായ ലിസ മിശ്ര ഞാനൊരു ആന്റിയാവാന്‍ പോവുകയാണോന്ന് ചോദിക്കുന്നു&period; എന്റെ ദൈവമേ എനിക്കിത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല&comma; ആശംസകള്‍ എന്നാണ് ബോളിവുഡ് നടി സ്വാര ഭാസ്‌കര്‍ കമന്റിട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അങ്ങനെ നടി ജൂവല്‍ മേരി മുതല്‍ സ്വാര ഭാസ്‌കര്‍ വരെയുള്ള സെലിബ്രിറ്റികള്‍ പാര്‍വതിയുടെ പോസ്റ്റിന് താഴെ ആശംസ അറിയിച്ച് എത്തിയിരുന്നു&period; എല്ലാവരും കാര്യം അറിയാതെ ആശംസ അറിയിച്ചതാണെങ്കിലും സത്യം അങ്ങനെയല്ല&period; ഏതോ സിനിമയുടെ പ്രൊമോഷനായിരിക്കുമെന്നും പ്രചരണം വന്നു&period; ഇത്രയധികം നടിമാര്‍ ഇതേ കാര്യം പോസ്റ്റ് ചെയ്തത് സിനിമയുമായി ബന്ധപ്പെട്ടായിരിക്കുമെന്ന ഊഹാപോഹം ഏകദേശം സത്യമാണെന്നാണ് അറിയുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്ന് ചിലര്‍ കമന്റിലൂടെ പറഞ്ഞ് തുടങ്ങിയതോടെയാണ് കമന്റിട്ടവരും ചമ്മി തുടങ്ങിയത്&period; ഞാന്‍ ക്യാപ്ഷന്‍ മാത്രമേ വായിച്ചുള്ളു എന്നാണ് നടി സ്വാര ആരാധകന് മറുപടിയായി പറഞ്ഞത്&period; എന്തായാലും വണ്ടര്‍ വുമണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രൊമോഷനാണെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ നിന്നും വ്യക്തമാവുന്നത്&period; വൈകാതെ പാര്‍വതിയടക്കമുള്ളവര്‍ ഇതില്‍ വിശദീകരണം നല്‍കുമെന്നാണ് വിചരിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

4 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

4 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago