ഖത്വറില്‍ കെട്ടിടം തകര്‍ന്ന് അപകടം;പൊന്നാനി, മാറഞ്ചേരി സ്വദേശികൾക്ക് ദാരുണന്ത്യം

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;death-1-1&period;jpg" alt&equals;"" class&equals;"wp-image-34134"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><strong>ഖത്വറില്‍ കെട്ടിടം തകര്‍ന്ന് അപകടം&colon; പൊന്നാനി സ്വദേശി മരണപ്പെട്ടു<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഖത്വര്‍ &colon; ഖത്വറില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പൊന്നാനി സ്വദേശി മരിച്ചു&period; പൊന്നാനി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പുതുവീട്ടില്‍ അഹമ്മദ് മകന്‍ അബുവാണ് &lpar;45&rpar; മരിച്ചത്&period; ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു&period; മാതാവ്&colon; ആമിന&period; ഭാര്യ&colon; രഹന&period; മക്കള്‍&colon; റിമാന്‍&comma; റിഹാന്‍&period; ഖത്വര്‍ മന്‍സൂറയിലാണ് സംഭവം&period; അപകടത്തില്‍ മറ്റ് നിരവധി പേരും മരിച്ചിട്ടുണ്ട്&period; മൃതദേഹങ്ങള്‍ ഹമദ് ഹോസ്പിറ്റലിലേക്ക് മാറ്റി&period; കാസര്‍കോട് സ്വദേശി പുളിക്കൂര്‍ അഷ്റഫ്&comma; പൊന്നാനി മറഞ്ചേരി പരിചകം സ്വദേശി മണ്ണൂരയില്‍ കുഞ്ഞിമോന്‍ മകന്‍ നൗഷാദ് എന്നിവരും അപകടത്തില്‍ മരിച്ചിരുന്നു&period; കഴിഞ്ഞ ബുധനാഴ്ച രാവിലെ 8&colon;30യോടെയാണ് ദോഹ മന്‍സൂറയിലെ ബിന്‍ ദിര്‍ഹമില്‍ എന്ന നാലുനില കെട്ടിടം തകര്‍ന്നു വീണത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230325-WA0329-612x1024&period;jpg" alt&equals;"" class&equals;"wp-image-34135"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><strong>ഖത്വറില്‍ കെട്ടിടം തകര്‍ന്ന് അപകടംമാറഞ്ചേരി പരിച്ചകം സ്വദേശി മരണപ്പെട്ടു<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മാറഞ്ചേരി ഖത്തർ പ്രവാസി കൂട്ടായ്മയായ മാപ്കോ ഖത്തറിൻ്റെ പ്രവർത്തകനും മാറഞ്ചേരി പരിച്ച കം സ്വദേശി മണ്ണൂരയിൽ കുഞ്ഞിമോൻ്റെ മകനുമായ നൗഷാദ് &lbrack;44 വയസ്സ് &rsqb; ഖത്തറിൽ നടന്ന ബിൽഡിങ്ങ് അപകടത്തിൽ പെട്ട് മരണപ്പെട്ടു ദിൽഷിയ ആണ് ഭാര്യ മക്കൾ മുഹമ്മദ് നിസൽ&lpar;8 വയസ്സ്&rpar; റൈസ &lpar;5വയസ്സ്&rpar; ഫാത്തിമ്മയാണ് മാതാവ്&comma; സഹോദരങ്ങൾ ഫിറോസ് &lpar;UAE &rpar; ഹസീന&comma; സുലൈഖ ഖത്തറിലുള്ള മാപ്കോ പ്രവർത്തകൻ ജമാൽ&comma; നജീബ് &lpar;UAE &rpar; എന്നിവർ സഹോദരി ഭർത്താക്കൻമാരാണ്&period; മൃതദേഹം ഖത്തറിൽ തന്നെ സംസ്കരിക്കാൻ തീരുമാനമായി&comma; അബൂ ഹമൂറിൽ നടക്കുന്ന സംസ്കാര ചടങ്ങിൻ്റെ സമയം ഉടനെ അറിയിക്കുന്നതായിരിക്കും&period;സംസ്കാര ചടങ്ങിലും പരേതന് വേണ്ടിയുള്ള മയ്യത്ത് നമസ്കാരത്തിലും എല്ലാവരും പങ്കെടുക്കണമെന്ന് ഉണർത്തുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

48 minutes ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

52 minutes ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

1 hour ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

6 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

6 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

6 hours ago