Categories: KERALA

കൽപകഞ്ചേരിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം പറമ്പിൽ കണ്ടെത്തിയ സംഭവം ; പ്രതി മാതാവ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;Screenshot&lowbar;2022-11-22-20-25-10-966&lowbar;com&period;whatsapp-1024x1021&period;jpg" alt&equals;"" class&equals;"wp-image-28186"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുത്തനത്താണി&colon; കൽപകഞ്ചേരിയിൽ<br>നവജാത ശിശുവിൻ്റെ മൃതദേഹം പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി മാതാവെന്ന് പോലീസ്&period; ഭർത്താവ് അറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ അലമാരയിൽ സൂക്ഷിക്കുകയും പിന്നീട് കത്തിക്കുകയും ആയിരുന്നു&period; യുവതിയുടെ അറസ്റ്റ് കൽപകഞ്ചേരി പോലീസ് ഉടൻ രേഖപ്പെടുത്തും&period;<br>ഭർത്താവിന്റെ സംശയമാണ് യുവതിയെ പ്രസവം മറച്ചു വെക്കാൻ പ്രേരിപ്പിച്ചത്&period;<br>കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് യുവതി പ്രസവിച്ചത്&period; പിന്നീട്<br>ബെഡ് ഷീറ്റ് കൊണ്ട് കുട്ടിയുടെ വായ മൂടി കെട്ടി അലമാരയിൽ സൂക്ഷിച്ചു&period; പിന്നീട് വീട്ടിൽ മാലിന്യം കത്തിക്കുന്ന കുഴിയിൽ ഇട്ട് കത്തിചെങ്കിലും മഴ പെയ്തതിനാൽ&period; പൂർണമായി കത്തിയില്ല&period; തുടർന്ന് നായകൾ കടിച്ചു കീറിയത്തോടെയാണ് നാടിനെ നടുക്കിയ കുറ്റകൃത്യം പുറം ലോകം അറിഞ്ഞത്&period;യുവതിയുടെ മൂത്ത കുട്ടികളുടെ പ്രസവത്തിൽ ഭർത്താവിനു സംശയം ഉണ്ടായതിനാലാണ് ഈ പ്രസവം മറച്ചു&period; വെക്കലിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

5 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

5 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

5 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

5 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

5 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

5 hours ago