Local newsTHRITHALA
കർക്കിടക കഞ്ഞിക്കൂട്ടിന്റെ വിപണനം നടന്നു
കുടുംബശ്രീ മുഖാന്തിരം തൃത്താല തൃത്താല ബ്ലോക്കിൽ നടപ്പിലാക്കുന്ന S. V. E. P പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പ്രചോദിക M. E. ഗ്രൂപ്പ് അഷ്ടാംഗം കർക്കിടക കഞ്ഞിക്കൂട്ടിന്റെ വിപണനം ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം നിർവഹിച്ചു. ചെയർപേഴ്സൺ ലതാ സൽഗുണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗീത, A. S സുനിത , ആരോഗ്യവിദ്യാഭ്യാസം. ആനിവിനു,M. E. C മെന്റർ രജനിഅജിത്ത്. ME കൺവീനർ സിന്ധു സുരേന്ദ്രൻ M. E. C മാരായ ശ്രീക്കുട്ടി, അനുഷ, അമ്പിളി വാർഡ് മെമ്പർ രജീഷ്, ശിവാസ്, ,നിഷ, ഷാഹിനാ അലി, സബിത സജിത ഉണ്ണികൃഷ്ണൻ, . കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാ അംഗങ്ങൾ തുടങ്ങി യവർ പങ്കെടുത്തു