Categories: EDAPPAL

ക്ഷേത്രങ്ങളിൽ മോഷണം; എടപ്പാൾ സ്വദേശിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220905-WA0040-1-526x1024&period;jpg" alt&equals;"" class&equals;"wp-image-24961"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തേഞ്ഞിപ്പാലം &colon; കഴിഞ്ഞ ഒന്നര മാസത്തിനിടെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട് പോലീസ്&period; തേഞ്ഞിപ്പാലം പോലീസ് സ്‌റ്റേഷൻ പരിധിയിൽ മോഷണം നടത്തിയ പ്രതിയുടെ ഫോട്ടോയാണ് പുറത്ത് വിട്ടത്&period; എടപ്പാൾ സ്വദേശി കണ്ടനകം വീട്ടിൽ സജീഷിന്റെ ഫോട്ടോയാണ് പുറത്ത് വിട്ടിരിക്കുന്നത്&period; പാണമ്പ്ര വടക്കേത്തൊടി സുബ്രഹ്മണ്യ ക്ഷേത്രം&comma; ചൊവ്വയിൽ ശിവക്ഷേത്രം&comma; കളത്തിങ്ങൽ ഭഗവതി ക്ഷേത്രം &comma;പള്ളിക്കൽ കാവ് ഭഗവതി ക്ഷേത്രം നെടുങ്ങോട്ട്മാട് വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്&period; ഇവിടങ്ങളിൽ എല്ലാം മോഷണം നടത്തിയത് ഒരേയാളാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മോഷണ സ്ഥലങ്ങളിൽ നിന്നും ഇയാളുടെ വിരൽ അടയാളമാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്&period; നേരത്തെ മറ്റൊരു മോഷണക്കേസിൽ ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഈ മോഷണങ്ങൾ നടത്തിയിരിക്കുന്നത്&period; മോഷ്ടിച്ച ബൈക്കുകളാണ് പ്രതി ഉപയോഗിച്ചിരുന്നത്&period; ആവശ്യം കഴിഞ്ഞ ശേഷം ഇവ ഉപേക്ഷിച്ച് കടന്നു കളയുകയാണ് പതിവ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മോഷണം നടന്ന ക്ഷേത്ര പരിസരങ്ങളിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇയാളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല&period;ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിന്നും ചില്ലറ നാണയങ്ങൾ കൈമാറുന്ന സ്ഥലങ്ങൾ കണ്ടെത്തി പ്രതിയെ കണ്ടുപിടിക്കാനാണ് നിലവിൽ ഉദ്യോഗസ്ഥരുടെ ശ്രമം&period; ഇതിന് പുറമെ ഇടിമുഴിക്കലിൽ നിന്നും പ്രതി മോഷ്ടിച്ച ബൈക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രതിക്കായി ജില്ലയിലാകെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ് &period; ഇയാളെ തിരിച്ചറിയുന്നവർ പോലീസിനെ വിവരമറിയിക്കണമെന്ന് തേഞ്ഞിപ്പാലം എസ്എച്ച്ഒ കെ&period;ഒ പ്രദീപ് പറഞ്ഞു&period; രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

1 hour ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

1 hour ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

1 hour ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

3 hours ago

ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലോടെ പതിനഞ്ചാം കേരള നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭ അവസാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി.…

3 hours ago

തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന്…

3 hours ago