Categories: EDAPPAL

ലഹരിക്കെതിരെ ഡി വൈ എഫ് ഐ ജനകീയ സദസ്സ് സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220916-WA0068-1024x1024&period;jpg" alt&equals;"" class&equals;"wp-image-24709"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ലഹരിക്കെതിരെ à´¡à´¿ വൈ എഫ് ഐ എടപ്പാൾ മേഖലാ കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു&period; തുയ്യം വിജയ എ യു പി സ്കൂളിൽ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ&colon; പി&period; പി&period; മോഹൻദാസ് ഉദ്ഘാടനം ചെയ്തു&period; എക്‌സൈസ് വിമുക്തി കോർഡിനേറ്റർ ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി&period; അഡ്വ&colon;ഗായത്രി&comma; യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ആഷിഫ് പൂക്കരത്തറ&comma; യൂത്ത്‌ ലീഗ് എടപ്പാൾ ജനറൽ സെക്രട്ടറി ജാബിർ&comma; പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി&period; മുരളീധരൻ&comma; എടപ്പാൾ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി സുനിൽ കുമാർ&comma;താലൂക് ലൈബ്രറി കൗൺസിൽ ഭാരവാഹി വി&period; രാമകൃഷ്ണൻ മാസ്റ്റർ&comma;ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി കെ ആർ&period;ഭാസ്കരൻ&comma;എടപ്പാളിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ&comma; ജനപ്രതിനിധികൾ&comma; അദ്ധ്യാപകർ രക്ഷിതാക്കൾ&comma;യുവജന ക്ലബ്ബ് പ്രവർത്തകർ&comma; മഹിളാ പ്രവർത്തകർ വിദ്യാർത്ഥികൾ&comma; à´¡à´¿ വൈ എഫ് ഐ മേഖലാ സെക്രട്ടറി സന്ദീപ്&comma; തുടങ്ങിയവർ പങ്കെടുത്തു&period; മേഖലാ വൈസ് പ്രസിഡന്റ് അക്ഷയ് അധ്യക്ഷനായ ചടങ്ങിൽ 20 അംഗ ജനകീയ സമിതി രൂപീകരിച്ചു&period; à´¡à´¿ വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റി അംഗം നിഖില നന്ദി രേഖപ്പെടുത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

2 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

2 hours ago

വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്

ചങ്ങരംകുളം:യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്. ഇന്നലെ (ശനിയാഴ്ച) വൈകീട്ട് ആറ് മണിയോടെ ചങ്ങരംകുളത്താണ് സംഭവം.ഗുരുവായൂരിൽ…

2 hours ago

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

13 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

14 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

19 hours ago