EDAPPALKOLOLAMBALocal news

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

എടപ്പാൾ:ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു.കോലൊളമ്പ്
മുതിരം പറമ്പത്ത് രാജന്റെ മകൻ റെമിൻരാജ് ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.കോവിഡ് ബാധിച്ച്
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നുഅമ്പലപ്പറമ്പിനടുത്ത് താമസിയ്ക്കുന്ന
ഡ്രൈവർ ശശിയുടെ (Innova) സഹോദരിയുടെ മകനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button