കോഴിക്കോട് റെയിൽവേ ട്രാക്കിൽ വിദ്യാർത്ഥികൾ മരിച്ച നിലയിൽ; ചിന്നിച്ചിതറിയ മൃതദ്ദേഹം തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട്&colon; കൊയിലാണ്ടി ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു&period; തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയും കാപ്പാട് വികാസ് നഗർ നോർത്ത് പാണകുളംകുനി സുരേഷ് &&num;8211&semi; റീന ദമ്പതികളുടെ മകളുമായ അവനിക &lpar;14&rpar;&comma; പ്ലസ് വൺ വിദ്യാർത്ഥിയും തിരുവങ്ങൂർ കോഴിപ്പറമ്പത്ത് സുബിഷ് &&num;8211&semi; സുനിഷ ദമ്പതികളുടെ മകനുമായ പാർത്ഥിബ് &lpar;17&rpar; എന്നിവരാണ് മരിച്ചത്&period;പാർത്ഥിവ് തിരുവങ്ങൂരിൽ തന്നെ പത്താം ക്ലാസ് വരെ പഠിച്ച ശേഷം അത്തോളിയിലെ മറ്റൊരു സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്നതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഞായറാഴ്ച &lpar;ഇന്നലെ&rpar; വൈകിട്ട് 5&colon;45 &&num;8211&semi; 6&colon;00 മണിയോടെ ചേമഞ്ചേരി സ്റ്റേഷന്റെ തെക്കുഭാഗത്ത് വെച്ചാണ് അപകടം&period; മംഗലാപുരം &&num;8211&semi; ചെന്നൈ മെയിൽ &sol; ചെന്നൈ എക്സ്പ്രസ് കടന്നു പോയ ശേഷമാണ് ട്രാക്കിൽ രണ്ട് മൃതദേഹങ്ങൾ കിടക്കുന്നത് നാട്ടുകാർ കണ്ടത്&period;ട്രെയിൻ തട്ടിയതിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ ചിന്നിചിതറിയ നിലയിലായിരുന്നു&period; അതിനാൽ ആദ്യം ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല&period; വിവരം അറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി&period;രാത്രി വൈകി ബന്ധുക്കൾ മോർച്ചറിയിൽ എത്തിയാണ് തിരിച്ചറിഞ്ഞത് എന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു&period; ദേശീയപാതയും റെയിൽവേ ട്രാക്കും തൊട്ടടുത്ത് കടന്നുപോകുന്ന സ്ഥലമാണ് ചേമഞ്ചേരി സ്റ്റേഷൻ പരിസരം&period; അപകടസാധ്യത കൂടിയ മേഖലയാണിവിടം&period;പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു&period; ആത്മഹത്യയാണോ അപകടമാണോ എന്നതടക്കം പരിശോധിക്കുകയാണെന്നും&comma; ഇരുവരെയും ഞായറാഴ്ച വൈകിട്ട് ചേമഞ്ചേരി സ്റ്റേഷനിൽ ഒരുമിച്ച് കണ്ടിരുന്നതായും പോലീസ് പറഞ്ഞു&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു

ചങ്ങരംകുളം : സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മൂക്കുതല പ്രീ…

5 hours ago

എന്‍റെ മകൾ ഇവളെപ്പോലെ വളരണം; നേഹ ബോറയുടെ റീൽ പങ്കുവച്ച് വിനീത് ശ്രീനിവാസൻ

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രധാനമായും ചർച്ചചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് 29കാരിയായ നേഹ ബോറയുടേത്.…

5 hours ago

മിന്നൽ പ്രതിഷേധവുമായി സിജെപി, ജന്തർമന്തറിലേക്ക് കടന്ന് പ്രവർത്തകർ

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധാഗ്‌നിയില്‍ ഡല്‍ഹി. മിന്നൽ പ്രതിഷേധവുമായെത്തിയ സിജെപി പ്രവർത്തകർ ജന്തർ മന്തറിൽ പ്രവേശിച്ചു.…

5 hours ago

14 നോട്ടിക്കൽ മൈൽ അകലെ ബോട്ട് അപകടം; കടലിൽ മുങ്ങിത്താഴ്ന്ന 14 തൊഴിലാളികൾക്ക് രക്ഷകരായി; ബേപ്പൂർ കോസ്റ്റൽ പൊലീസിന് ദേശീയ മാരിടൈം പുരസ്‌കാരം

കോഴിക്കോട്: ആഴക്കടലിൽ അപകടത്തിൽപ്പെട്ട് മുങ്ങിത്താഴ്ന്ന 14 മൽസ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ സുപ്രധാന ഇടപെടൽ നടത്തിയ ബേപ്പൂർ കോസ്റ്റൽ പൊലീസിന് ദേശീയ…

8 hours ago

ദേശീയ സാഹിത്യോത്സവ്: പ്രതിഭകളെ ആദരിച്ചു

കക്കിടിപ്പുറം: ഇരുപത്തിയാറ് സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിഭകൾ മാറ്റുരച്ച ദേശീയ സാഹിത്യോത്സവിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്ഥാപന ഭാരവാഹികളും…

8 hours ago

ജന്തർ മന്തർ ഇനി സമരവേദിയല്ല: കേന്ദ്ര നീക്കം നിയമപരമായ പരിശോധനയെ അതിജീവിക്കുമോ?

സുപ്രീം കോടതിയുടെ മുൻകാല നിലപാടുകളും സമാന കേസുകളുംവിലക്കുകൾക്കെതിരെയുള്ള വിധി: 2018-ൽ സുപ്രീം കോടതി ജന്തർമന്തറിലെയും ഇന്ത്യാ ഗേറ്റിലെയും പ്രക്ഷോഭങ്ങൾക്കമേൽ ഏർപ്പെടുത്തിയിരുന്ന…

8 hours ago