ഇന്‍ഡ്യ സഖ്യത്തിന്റെ നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

&NewLine;<p class&equals;"wp-block-paragraph">ന്യൂഡല്‍ഹി&colon; ഇന്‍ഡ്യ സഖ്യത്തിന്റെ നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്&period; നിലവിലെ സാഹചര്യങ്ങളില്‍ കൂടിക്കാഴ്ച നടത്തുന്നത് അനുചിതമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി&period; നാളെ വൈകീട്ട് കാണുന്നതിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യ നേതാക്കള്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നത്&period; എസ്ഐആറുമായി ബന്ധപ്പെട്ട നിര്‍ണായകമായ വിഷയങ്ങളുണ്ടെന്നും അത് സംസാരിക്കാന്‍ സമയം അനുവദിക്കണമെന്നുമാണ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്&period; ഈ ആവശ്യമാണ് നിഷേധിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചീഫ് ജസ്റ്റിസിന്റെ ഓഫിസ് ഔദ്യോഗികമായി മറുപടി നല്‍കിയിട്ടുണ്ട്&period; ഇമെയിലിലൂടെ നല്‍കിയ മറുപടിയിലാണ് ആവശ്യം നിഷേധിച്ചതായി അറിയിച്ചത്&period; ഈ ഘട്ടത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് അനുചിതമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി&period; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രിം കോടതിയിലേക്ക് തിങ്കളാഴ്ച മാര്‍ച്ച് സംഘടിപ്പിക്കാനും അതിന് ശേഷം ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരത്തേ വ്യക്തമാക്കിയിരുന്നത്&period; വോട്ട് മോഷണത്തിന് അവസാനം വരുത്തുക&comma; എസ്ഐആര്‍ നിര്‍ത്തിവെക്കുക&comma; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം രാജ്യത്തിനുവേണ്ടി നാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വാഗ്ദത്ത മദ്യനയം നടപ്പിലാക്കണം”: മദ്യനിരോധന സമിതി

എടപ്പാൾ | യുഡിഎഫ് വാഗ്ദാനം ചെയ്ത ജനാനുകൂല മദ്യനയം സർക്കാർ ഉടൻ നടപ്പിലാക്കണമെന്ന് മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് കൺവെൻഷൻ…

6 hours ago

നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞു; എസ്.ഐ.ആർ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ തീവ്ര പ്രത്യേക പരിഷ്കരണത്തിന് (SIR) എതിരെ കോൺഗ്രസും ഇൻഡി സഖ്യവും നടത്തുന്ന പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ…

6 hours ago

നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞു; എസ്.ഐ.ആർ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ തീവ്ര പ്രത്യേക പരിഷ്കരണത്തിന് (SIR) എതിരെ കോൺഗ്രസും ഇൻഡി സഖ്യവും നടത്തുന്ന പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ…

6 hours ago

കായികദിനത്തിൽ കിരീടനേട്ടത്തിന്റെ മധുരം പങ്കിട്ട് തൃക്കണാപുരം ജി.എൽ.പി സ്കൂൾ

തവനൂർ: എടപ്പാൾ ഉപജില്ലാ കായികമേളയിൽ എൽ.പി. വിഭാഗത്തിൽ ഓവറോൾ കിരീടം നേടി ജി.എൽ.പി.എസ്. തൃക്കണാപുരം. വിജയികളായ കായികതാരങ്ങളെ സംസ്ഥാന കായികദിനമായ…

8 hours ago

കെ.എസ്.എസ്.പി.യു. ആലംകോട് യൂണിറ്റ് കലാമേള സംഘടിപ്പിച്ചു

ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ആലംകോട് യൂണിറ്റിന്റെ കലാമേള പന്താവൂർ പെൻഷൻ ഭവനിൽ നടന്നു. എ.പി.…

8 hours ago

കെ.എസ്.എസ്.പി.യു. ആലംകോട് യൂണിറ്റ് കലാമേള സംഘടിപ്പിച്ചു

ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ആലംകോട് യൂണിറ്റിന്റെ കലാമേള പന്താവൂർ പെൻഷൻ ഭവനിൽ നടന്നു. എ.പി.…

8 hours ago