Kottakkal

കോട്ടക്കൽ പുത്തൂരിൽ നിയന്ത്രണംവിട്ട ലോറി കാറുകളിലും ബൈക്കുകളും ഇടിച്ച് നിരവധിപേർക്ക് പരിക്ക്

കോട്ടക്കൽ പുത്തൂർ: നിയന്ത്രണം വിട്ട് ലോറി മറ്റു വാഹനങ്ങളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

മൂന്ന് കാറുകളിലും നാല് ബൈക്കുകളിലുമാണ് ലോറി ഇടിച്ചത്.
നാല് പേർക്കാണ് പരിക്കേറ്റത് ഇതിൽ ഒരാളുടെ നില ഗുരുതരമാണ് പരിക്ക് പറ്റിയ വരെ കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button