MALAPPURAM
കോടികൾ തട്ടിയെന്ന പരാതി; ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ടി പി ഹാരിസ് പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം: പദ്ധതികളുടെ ലാഭം വാഗ്‌ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ പരാതിയിൽ മലപ്പുറത്ത് ലീഗ് ജില്ലാ പഞ്ചായത്ത് അംഗം കസ്റ്റഡിയിൽ. മക്കരപറമ്പ് ഡിവിഷൻ മുസ്ലീം ലീഗ് അംഗം ടി.പി. ഹാരിസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലായിലെടുത്തത്
