Categories: PONNANI

കോടമ്പി റഹ്മാൻ അനുസ്മരണവും:വിശ്വ വിഖ്യാതനായ ബഷീർ മൂന്നാം പതിപ്പ്  പ്രകാശനവും.

പൊന്നാനി: പൊന്നാനിയുടെ മണ്ണിൽ അക്ഷര വെളിച്ചം വീശി പത്തോളം ഗ്രന്ഥങ്ങളിലൂടെ സ്വതസിദ്ധമായ രചനാശൈലി രൂപപ്പെടുത്തിയ , പൊന്നാനിയുടെ ആദ്യ കാല പത്ര പ്രവര്‍ത്തകൻ കൂടിയായിരുന്ന കോടമ്പിയേ റഹ്മാൻ അനുസ്മരണവും, വിശ്വ വിഖ്യാതനായ ബഷീർ കൃതിയുടെ മൂന്നാം പതിപ്പ് പ്രകാശനവും  പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു.
സാഡ്കോ ക്ലബ്ബ് സഹകരണത്തോടെ
നവംമ്പർ 28 ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് ഏ വി ഹൈസ്ക്കൂളിൽ വെച്ചാണ് പരിപാടി .
സി ഹരിദാസ് , ആലംങ്കോട് ലീലാ കുഷ്ണൻ , പ്രൊഫ: കടവനാട് മുഹമ്മദ് , യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ , ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ , രാജൻ തലക്കാട്ട്, സി അഷ്റഫ് ,കെ വി നദീർ
ഇബ്രാഹിം പൊന്നാനി,പി എ അബ്ദുട്ടി,
ജസ്സി സലീം തിരൂർക്കാട് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും..
അനുസ്മരണത്തിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ ക്കായി സംഘടിപ്പിച്ച ചെറുകഥാമത്സര വിജയികളെ വേദിയിൽ
പ്രഖ്യാപിക്കുകയും, ഉപഹാര സമർപ്പണവും, സർട്ടിഫിക്കറ്റ് വിതരണവും നടത്തുന്നതുമാണ്.

Recent Posts

ഒറ്റപ്പാലത്ത് ഉത്സവപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് വീണു

എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…

1 hour ago

എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു

’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…

2 hours ago

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…

2 hours ago

വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…

4 hours ago

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…

4 hours ago

മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ കാംപയിൻ നാലു ദിവസത്തെ ശുചികരണത്തിനൊരുങ്ങി മലപ്പുറം

മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…

4 hours ago