Local newsPONNANI
പൊന്നാനിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: പുളിക്കകടവ് സ്വദേശി മരണപ്പെട്ടു

പൊന്നാനി ചന്തപ്പടിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.
ഒരു മരണം.
ഇന്ന് രാവിലെയാണ് അപകടം നടന്നത്.
അപകടത്തിൽ പരിക്കുപറ്റിയ പൊന്നാനി പുളിക്കകടവ് സ്വദേശി പളളിത്താഴത്ത് അബ്ദുള്ളക്കുട്ടിയെ പൊന്നാനി ചന്തപ്പടി മെഡിസിറ്റി ആശുപത്രിയിലും തുടർന്ന് പൊന്നാനി ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
