KERALA
കൊല്ലപ്പെട്ട രാധയുടെ തലമുടിയും കമ്മലുകളും വയറ്റിനുള്ളില്‍; ചത്തത് നരഭോജി കടുവതന്നെ; മരണകാരണം കഴുത്തിലെ പരിക്കുകള്‍.

വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ ചത്തത് നരഭോജി കടുവതന്നെ. കടുവ ചത്തതിന് കാരണമായത് കഴുത്തിലെ പരിക്കുകളാണെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി.
