à´àµà´°à´³ à´ªàµà´²àµà´¸àµ à´«àµà´àµà´¬à´¾àµ¾ à´àµà´ നാലàµà´ªà´¤àµ വയസàµà´¸à´¿à´²àµà´¤àµà´¤à´¿ നിൽà´àµà´àµà´®àµà´ªàµàµ¾ നമàµà´®àµà´àµ à´¸àµà´µàµ¼à´£àµà´£ à´¨àµà´àµà´à´àµà´à´³à´¿àµ½ à´¬àµà´àµà´àµ ഠണിà´àµà´à´µàµ¼ à´µàµà´£àµà´àµà´ à´àµà´°àµà´£àµà´à´¿à´²à´¿à´±à´àµà´à´¿. à´à´¾à´²à´ പിനàµà´¨à´¿à´àµà´à´ªàµà´ªàµà´¾àµ¾ à´à´ªàµà´ªà´ à´¨à´à´¨àµà´¨à´µàµ¼ തിരàµà´µà´¨à´¨àµà´¤à´ªàµà´°à´ à´à´¨àµà´¦àµà´°à´¶àµà´à´°àµ» നായർ à´¸àµà´±àµà´±àµà´¡à´¿à´¯à´¤àµà´¤à´¿àµ½ പഴയ à´àµ¼à´®à´à´³àµà´®à´¾à´¯à´¿ à´à´¤àµà´¤àµà´àµàµ¼à´¨àµà´¨àµ. നാലàµà´ªà´¤àµ വർഷഠമàµàµ»à´ªàµà´³àµà´³ ഠതൠഡിസàµàµ» à´à´´àµà´¸à´¿à´¯à´¿àµ½ à´ªàµà´²àµà´¸àµ à´àµà´ à´µàµà´£àµà´àµà´ à´à´³à´¤àµà´¤à´¿à´²à´¿à´±à´àµà´à´¿. à´à´¾àµ½à´ªàµà´ªà´¨àµà´¤à´¿à´¨àµà´±àµ പഴയ à´µàµà´±àµà´ വാശിയàµà´àµ… à´ªàµà´°à´¾à´¯à´ à´®àµà´¨àµà´¨àµà´àµà´àµà´àµà´à´¿à´²àµà´ à´àµ¼à´®à´à´³à´¿àµ½ à´à´¨àµà´¨àµà´ à´ à´àµà´³à´à´¿à´àµà´à´¾à´²à´®à´¾à´£àµ à´à´²àµà´²à´¾à´µàµ¼à´àµà´àµà´. à´à´à´¾à´¨àµà´ à´¡àµà´µàµ à´àµà´¯àµà´¯à´¾à´¨àµà´ മനസൠപറയàµà´¨àµà´¨àµà´àµà´à´¿à´²àµà´ à´¶à´°àµà´°à´ à´à´ªàµà´ªà´®àµà´¤àµà´¤àµà´¨àµà´¨à´¿à´²àµà´²àµà´¨àµà´¨ പരിà´à´µà´ മാതàµà´°à´®àµ à´à´³àµà´³àµ. à´à´¨àµà´¤àµà´¯àµ» à´«àµà´àµà´¬àµà´³à´¿à´¨àµ വിസàµà´®à´°à´¿à´àµà´à´ªàµà´ªàµà´à´¾à´¤àµà´¤ à´¸àµà´µàµ¼à´£à´à´¾à´²à´ സമàµà´®à´¾à´¨à´¿à´àµà´ à´àµà´°à´³ à´ªàµà´²àµà´¸àµ à´«àµà´àµà´¬àµàµ¾ à´àµà´ à´°àµà´ªàµà´à´°à´¿à´àµà´à´¿à´àµà´àµ 40 വർഷഠപിനàµà´¨à´¿à´àµà´ à´µàµà´³à´¯à´¿à´²à´¾à´£àµ, à´àµà´°à´³ à´ªàµà´²àµà´¸àµ à´àµà´®àµà´ à´àµà´°à´³ à´à´²à´µàµ» à´à´¨àµà´¨ à´ªàµà´°à´¿àµ½ à´®àµàµ» à´ à´¨àµà´¤à´¾à´°à´¾à´·àµà´àµà´° താരഠസàµà´µàµà´¯àµ¼ പയസിനàµà´±àµ à´¨àµà´¤àµà´¤àµà´µà´¤àµà´¤à´¿àµ½ മറàµà´±àµ താരà´àµà´à´³àµà´ à´°à´£àµà´àµ à´àµà´®àµà´à´³à´¾à´¯à´¿ à´à´±àµà´±àµà´®àµà´àµà´à´¿à´¯à´¤àµ. à´à´¨àµà´¤àµà´¯àµ» à´«àµà´àµà´¬àµà´³à´¿àµ½ നിർണായഠശà´àµà´¤à´¿à´¯à´¾à´à´¾àµ» à´àµà´°à´³ à´ªàµà´²àµà´¸àµ à´àµà´®à´¿à´¨àµ സാധിà´àµà´¨àµà´¨àµà´ നലàµà´² താരà´àµà´àµ¾ വരàµà´®àµà´ªàµàµ¾ ഠവർà´àµà´àµ നിലനിൽà´àµà´à´¾à´¨àµà´³àµà´³ സാഹà´à´°àµà´¯à´®àµà´°àµà´àµà´à´£à´®àµà´¨àµà´¨àµà´ യൠഷറഫലി പറà´àµà´àµ.à´àµà´®à´¿à´¨àµà´±àµ നാൽപതഠവാർഷിഠപരിപാà´à´¿à´¯à´¾à´¯ à´¸àµà´µàµ¼à´£àµà´£à´¸àµà´®à´°à´£à´àµ¾ മനàµà´¤àµà´°à´¿ വി ശിവൻà´àµà´àµà´à´¿ à´à´¦àµà´à´¾à´à´¨à´ à´àµà´¯àµà´¤àµ. പദàµà´®à´¶àµà´°àµ à´¨àµà´à´¿à´¯ à´.à´à´. വിà´à´¯àµ», à´®àµàµ» പരിശàµà´²à´à´°à´¾à´¯ à´.à´à´. à´¶àµà´°àµà´§à´°àµ», à´à´¬àµà´°à´¿à´¯àµàµ½ à´àµà´¾à´¸à´«àµ, à´®àµàµ» മാനàµà´àµ¼ à´¡à´¿. വിà´à´¯àµ», à´®àµàµ» à´àµà´ സഹായി à´à´¯à´¿à´°àµà´¨àµà´¨ സാബൠതàµà´à´àµà´à´¿à´¯à´µà´°àµ à´à´à´àµà´à´¿àµ½ à´à´¦à´°à´¿à´àµà´àµ.

admin@edappalnews.com

പുതുശേരി: ക്വാർട്ടേഴ്സിന് സമീപത്തെ പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ തൊഴിലാളിയെയാണ് പുതുശേരി പഴുന്നാന…
സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 13 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതികളടക്കം…
തിരൂർ : തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം നടത്തിയ കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് പിടികൂടി. ഇടുക്കി വണ്ണപ്പുറം…
കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശുകാരന് പിടിയിൽ. ഇന്ത്യൻ പൗരനെന്ന്…
വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ…
അങ്കമാലി: കൊല്ലത്ത് നിന്ന് കാണാതായ യുവാവിനെയും ബന്ധുവായ പെൺകുട്ടിയെയും അങ്കമാലിയിൽ ട്രെയ്ൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ…