Categories: KERALA

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത്‌ വിതരണം ചെയ്യുന്നു.

പത്താം ക്ലാസിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതുക്കിയ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും മാർച്ച് 25ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേoബറിൽ വച്ച് ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഏപ്രിൽ രണ്ടാംവാരം നടക്കും.

പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞവർഷം പരിഷ്കരിച്ച 1, 3, 5,7, 9 ക്ലാസുകളിലെ 205 ടൈറ്റിലുകളിലായി 1.8 കോടി പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തീകരിച്ച് ഇതിനകം തന്നെ വിദ്യാലയങ്ങളിൽ എത്തിക്കഴിഞ്ഞു. ഈ വർഷം പരിഷ്കരിച്ച 2, 4, 6,8 ക്ലാസുകളിലെ 238 ടൈറ്റിലുകളിലായി രണ്ടുകോടി പാഠപുസ്തകങ്ങളുടെ അച്ചടിയും പുരോഗമിക്കുന്നു. സ്കൂൾ മധ്യവേനൽ അവധിക്ക് അടക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിച്ച് പുതു ചരിത്രം സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.
കൗതുകം തമാശ ആരോഗ്യം പ്രധാന വാർത്തകൾ സ്റ്റാറ്റസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇

https://chat.whatsapp.com/L6mk7ZAxtoDLgHozYt1ncD

Recent Posts

കേച്ചേരിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം ആറുപേർക്ക് പരിക്ക്.

കുന്നംകുളം:കേച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം.അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.കേച്ചേരി തലക്കോട്ടുകര സ്വദേശി അജിൻ,പാറേമ്പാടം…

3 hours ago

ചാലിശ്ശേരി അമ്പലമുക്ക് കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രിൽ മാസം 2ന് നടക്കും

ചാലിശ്ശേരി അമ്പലമുക്ക് കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനം 2025 ഏപ്രിൽ മാസം 2 ബുധനാഴ്ച നടക്കും.മുൻ വർഷങ്ങളിൽ…

3 hours ago

അക്ഷരം വായനശാല ഇനി ഹരിത ഗ്രന്ഥാലയം

അക്ഷരം വായനശാലയെ ഹരിത ഗ്രന്ഥാലയമായി കവി മുരളീധരൻ കൊല്ലത്ത് പ്രഖ്യാപിക്കുന്നു ഒതുക്കുങ്ങൽ : മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കൊളത്തുപറമ്പ് അക്ഷരം…

3 hours ago

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ നിർമിക്കുന്ന ടൗണ്‍ഷിപ്പിന് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

വയനാട് : മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് വ്യാഴാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും. വയനാട് എംപി…

3 hours ago

എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കില്‍ തട്ടിക്കൊണ്ട് പോയി വിദ്യാര്‍ത്ഥിയെ മര്‍ദ്ധിച്ച സംഭവം’പ്രതികള്‍ റിമാന്റില്‍ ‘പിടിയിലായവരില്‍ ഒരാള്‍ പോലീസിനെ അക്രമിച്ച കേസിലും പ്രതിയെന്ന് പോലീസ്

വാഹനത്തിലെ യാത്രക്കാര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ എടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.വീഡിയോ ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലോക്കേഷനും കേന്ദ്രീകരിച്ച് സിഐ ഷൈനിന്റെ…

4 hours ago

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; ജാഗ്രതയിൽ സ്‌കൂളുകൾ

കണ്ണൂർ: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് (ബുധനാഴ്ച) അവസാനിക്കും. വിദ്യാർഥികൾ തമ്മിൽ ഉള്ള ഏറ്റുമുട്ടൽ ക്രമസമാധാന പ്രശ്നമാകുന്ന ഈ സാഹചര്യത്തിൽ…

4 hours ago