THAVANUR

കേരള ഗാന്ധി കേളപ്പജിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി എൻഡിഎ സ്ഥാനാർഥി രവി തേലത്ത്.

തവനൂർ : കേരള ഗാന്ധി കേളപ്പജിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് എൻ ഡി എ സ്ഥാനാർത്ഥി രവി തേലത്ത്. ത്രിമൂർത്തി സംഗമസ്ഥാനമായ തവനൂരിൽ ബ്രഹ്മാവ് ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തി. തുടർന്ന് കാലടി , തവനൂർ പഞ്ചായത്തുകളിൽ പ്രമുഖ വ്യക്തികളുടെ ഗൃഹസമ്പർക്കം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button