കേരള ഗാന്ധി കെ.കേളപ്പൻ ഓർമയായിട്ട് ഇന്നേക്ക് അരനൂറ്റാണ്ട്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;SAVE&lowbar;20210630&lowbar;234801-1024x1024&period;jpg" alt&equals;"" data-id&equals;"3577" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;SAVE&lowbar;20210630&lowbar;234801&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;81&sol;save&lowbar;20210630&lowbar;234801&sol;" class&equals;"wp-image-3577"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തവനൂർ&colon;വിയോഗത്തിനു അര നൂറ്റാണ്ടു പൂർത്തിയായെങ്കിലും ഓർമയായും ആശയമായും കേരളഗാന്ധി കേളപ്പജിയുടെ സാന്നിധ്യം തവനൂരിലുണ്ട്&period; ജന്മംകൊണ്ട മൂടാടിയെക്കാൾ കർമമണ്ഡലമായിരുന്ന തവനൂരിനെയായിരുന്നു കെ&period;കേളപ്പനിഷ്ടം&period; ഗാന്ധിയൻ ആശയങ്ങളുമായി നിള കടന്നെത്തിയ അധ്യാപകനു തവനൂരും ഹൃദയത്തിൽ ഇടംകൊടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;malappuram-kelappag-house&period;jpg" alt&equals;"" data-id&equals;"5998" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;malappuram-kelappag-house&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;5998" class&equals;"wp-image-5998"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>തവനൂരിൽ കേളപ്പജി താമസിച്ചിരുന്ന വീട്&period;<&sol;strong><br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തവനൂരിലെത്തിയ കേളപ്പജിക്കു ആദ്യം ഇടം നൽകിയതു തവനൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരിയാണ്&period; പൊന്നാനിയിലെ എവി ഹൈസ്കൂളിൽ അധ്യാപകനായാണ് എത്തിയത്&period; പിന്നീട് ജീവിതത്തിന്റെ കർമഭൂമിയായി തവനൂരിനെ മാറ്റി&period; 1942ൽ പാപ്പിനിക്കാവ് മൈതാനത്ത് നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തോടെയാണ് കേളപ്പൻ തവനൂരിൽ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശമെത്തിച്ചത്&period; ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരണത്തിനും ആത്മശുദ്ധീകരണത്തിനുമായി നിളയോരത്ത് സ്ഥാപിച്ച ശാന്തികുടീരം ഇന്നും ആ പാവന സ്മരണകളുണർത്തുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-3 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;malappuram-kerala-rajghat&period;jpg" alt&equals;"" data-id&equals;"5999" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;malappuram-kerala-rajghat&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;5999" class&equals;"wp-image-5999"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>കേളപ്പജി അന്ത്യവിശ്രമം കൊള്ളുന്ന ഭാരതപ്പുഴയോരത്ത് നിർമിച്ച &OpenCurlyQuote;കേരള രാജ്ഘട്ട്’ സമാധി മണ്ഡപം&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അദ്ദേഹം സ്ഥാപിച്ച തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടും പോസ്റ്റ് ബേസിക് സ്കൂളും ഇന്നു കേരളത്തിന്റെ അഭിമാന സ്ഥാപനങ്ങളായി വളർന്നിരിക്കുന്നു&period; എള്ള് ആട്ടുന്ന ചക്കുപുരയിൽ കേളപ്പജി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ തവനൂർ ഗവ&period;യുപി സ്കൂൾ&period; തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി അദ്ദേഹം സ്ഥാപിച്ച പോസ്റ്റ് ബേസിക് സ്കൂൾ പിന്നീട് വിഎച്ച്എസ്ഇയും ഹയർ സെക്കൻഡറിയുമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അദ്ദേഹം സ്ഥാപിച്ച റൂറൽ ഇൻസ്റ്റിറ്റ്യൂട്ടാണ് കേരളത്തിലെ ഏക കാർഷിക എൻജിനീയറിങ് കോളജായി മാറിയത്&period; വൈക്കം&comma; ഗുരുവായൂർ സത്യഗ്രഹങ്ങൾക്കടക്കം നേതൃത്വം നൽകിയ കെ&period;കേളപ്പൻ തന്റെ അവസാന കാലഘട്ടം ചെലവിട്ടതും തവനൂരിലായിരുന്നു&period; തവനൂരിലാകണം അന്ത്യവിശ്രമം എന്ന ആഗ്രഹത്തെ തുടർന്നാണ് നിളയോരത്ത് അദ്ദേഹത്തിനായി സമാധിസ്ഥലം ഒരുങ്ങിയത്&period; ഇനി അത് &OpenCurlyQuote;കേരള രാജ്ഘട്ട്’ എന്ന് അറിയപ്പെടും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുനാവായ സർവോദയമേള<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗാന്ധിജിയുടെ ചിതാഭസ്മം ഭാരതപ്പുഴയിലെ ത്രിമൂർത്തി സംഗമ സ്ഥാനത്ത് നിമജ്ജനം ചെയ്തതിന്റെ സ്മരണയ്ക്കായി കേളപ്പജിയാണ് തിരുനാവായ സർവോദയമേളയ്ക്ക് തുടക്കമിട്ടത്&period;1948 ഫെബ്രുവരി 12ന് ആണ് നിമജ്ജന ചടങ്ങ് നടന്നത്&period; ഗാന്ധിജിയുടെ ചിതാഭസ്മം ഒഴുക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഭാരതപ്പുഴ ഇല്ലായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെപിസിസി പ്രസിഡന്റായിരുന്ന കെ&period;കേളപ്പന്റെ ആവശ്യത്തെ തുടർന്നാണ് ചിതാഭസ്മത്തിന്റെ ഒരുഭാഗം കേരളത്തിലെത്തിച്ചത്&period; ആയിരക്കണക്കിനാളുകളുടെ ആ ഒത്തുചേരലിന്റെ ഓർമ പുതുക്കലാണ് ഇന്നും തുടരുന്ന തിരുനാവായ സർവോദയമേള&period;1889 ഓഗസ്റ്റ് 24ന് കൊയിലാണ്ടിക്ക് അടുത്ത മൂടാടിയിലെ മുചുകുന്ന് ഗ്രാമത്തിൽ ജനിച്ച കേളപ്പൻ 1971 ഒക്ടോബർ 7ന് ആണ് മരിക്കുന്നത്&period; അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭാരതപ്പുഴയോരത്തു സമാധി സ്ഥലമൊരുക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേളപ്പജിയുടെ സ്വന്തം വീട്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തവനൂർ കാർഷിക എൻജിനീയറിങ് കോളജ് ക്യാംപസിലുള്ള പഴയ വീട്ടിലായിരുന്നു താമസം&period; തവനൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരിയുടെ സഹായത്തോടെ ലഭ്യമാക്കിയ 100 ഏക്കർ ഭൂമിയിലെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതും സ്വാതന്ത്ര്യസമരങ്ങൾക്കും സത്യഗ്രഹങ്ങൾക്കും നേതൃത്വം നൽകിയതും ഈ വീട്ടിൽ നിന്നായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വീട് സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും നടപടിയായിട്ടില്ല&period; പട്ടികജാതി വിഭാഗത്തിലെ പെൺകുട്ടികൾക്കു താമസിച്ചു പഠിക്കുന്നതിനായി അദ്ദേഹം സ്ഥാപിച്ച കസ്തൂർബാ ബാലികാ സദനം ഇന്നു കാടുമൂടിക്കിടക്കുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

2 hours ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

3 hours ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

3 hours ago

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

16 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

16 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

16 hours ago