കേരളാ പ്രവാസി അസോസിയേഷൻ (????????????) മലപ്പുറം ജില്ലാ സമ്മേളനം ഈ മാസം 22ന് മലപ്പുറം ടൗൺ ???????????? ???????????????????????????????? ഹോട്ടൽസമുച്ഛയത്തിൽ വെച്ച് നടക്കും.ദേശീയ നേതാക്കൾ ഉൾപ്പെടെ 300ൽ പരം പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും .
മലപ്പുറം ജില്ലയുടെ സമഗ്രവികസനം, ജില്ലയുടെ ടൂറിസം മേഖല, കരിപ്പൂർ എയർപോർട്ട് വികസന വിഷയങ്ങൾ , പ്രവാസികളോട് ഉള്ള സർക്കാരുകളുടെ ചിറ്റമ്മ നയം , പ്രവാസി പുന:രധിവാസം, അശാസ്ത്രീയ വിമാന കൂലി വർദ്ധനവ്, അശാസ്ത്രീയ മാലിന്യ നിർമ്മാർജനം, വെറ്റില, അടക്ക കർഷകരോടുള്ള സർക്കാർ അവഗണന,തുടങ്ങിയ നിരവധി വിഷയങ്ങൾ സമ്മേളനത്തിൽ സജീവ ചർച്ചയാവുന്നതാണ്.
പ്രവാസികൾ നേതൃത്വം കൊടുക്കുന്നുണ്ടങ്കിലും ഈ നാട്ടിലെ ഏതൊരു പൗരനും അംഗത്വമെടുത്തു സക്രിയമായി പ്രവർത്തിച്ചു ???????????? യുടെ നേതൃത്വത്തിൽ എത്തിപ്പെടാൻ കഴിയും.
ഇത് പ്രവാസികളുടെ മാത്രം പാർട്ടിയല്ല. മറിച്ചു സമാനമനസ്കരായ ???????? വയസ്സ് കഴിഞ്ഞ ഏതൊരാൾക്കും കടന്നു വരാൻ കഴിയുന്ന പ്രസ്ഥാനമാണിത്.
വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ സാനിദ്ധ്യമറിയിക്കാനും, ???????????????? നിയമസഭ തിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെ നിർണ്ണായക ശക്തിയാവാനും ലക്ഷ്യമിട്ടുള്ള ചിട്ടയായുള്ള പ്രവർത്തനമാണ് ???????????? നടത്തിക്കൊണ്ടിരിക്കുന്നത്.
ബന്ദ്, ഹർത്താൽ മുതലായവയോ, ജനജീവിതം ദുസ്സഹമാക്കുന്ന സമരമുറകളോട് സന്ധിയില്ലാത്ത ???????????? നിലപാട് ഇപ്പോൾ തന്നെ കേരളാ രാഷ്ട്രീയത്തിൽ ചർച്ചവിഷയം ആയിട്ടുണ്ട്.
“പ്രവാസികളിലൂടെ സ്വയം പര്യാപ്ത കേരളം”എന്ന മുദ്രവാക്യമുയർത്തി രംഗത്ത് വന്ന ???????????? ഒരു വർഷം പിന്നിടുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 2 കുടുംബത്തിന് കെ. പി. എ യുടെ സാമ്പത്തിക പിന്നോക്കാവസ്ഥയിൽ ഉള്ളവർക്ക് വേണ്ടിയുള്ള “ആയിരം ഭവന പദ്ധതി ” പ്രകാരം വീടുകൾ നിർമിച്ചു നൽകി.
വിദേശ രാജ്യങ്ങളിൽ തൊഴിൽ സാദ്ധ്യതകൾ കണ്ടെത്തി യുവജനങ്ങളുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനായി “പ്രവാസി ജോബ്” (???????????????????????????? ???????????? )എന്ന വെബ് പോർടെൽ ദിവസങ്ങൾക്കകം നിലവിൽ വരും. ???????????? യിലേക്കുള്ള യുവജന ഒഴുക്ക് ഇത്തരം കർമ്മ പദ്ധതികളിലൂടെ സാധ്യമാവും.
???????????? മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ശ്രീ :രതീഷ് എടപ്പാൾ, ജില്ലാ പ്രസിഡന്റ് ശ്രീ :നൗഫൽ .???????? വള്ളിക്കുന്ന്, ജില്ലാ ട്രഷറർ ശ്രീമതി :രമ്യ .???????? കോഡൂർ, ജില്ലാവൈസ് പ്രസിഡന്റ് ശ്രീ : ഷബീർ പള്ളത്ത്,, ശ്രീ :നാസർ പുളിക്കൽ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് KPA യുടെ വെബ്സൈറ്റ് സന്ദർശിക്കുക.
www.keralapravasiassociation.com
For membership in KPA,
please visit : keralapravasiassociation.com
സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ…
കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…
എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…
ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…