കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">കുമരനല്ലൂർ സ്പോട്ട് മോർണിംഗ് ഫിറ്റിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു&period; പരിപാടിയിൽ സ്പോട്ട് അംഗവും ട്രെയിനറുമായ ജംഷീദ് കളയാടത്ത് സ്വാഗതം പറഞ്ഞു&period; സ്പോട്ട് ജനറൽ സെക്രട്ടറിയും ട്രെയിനറുമായ ഡോ&period; വി കെ&period; അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു&period;റിട്ടയേർഡ് ഹെഡ്മാസ്റ്ററും സ്പോട്ട് മെമ്പറുമായ സി&period; എം&period; അലി മാസ്റ്റർ കേരളപ്പിറവി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി&period; ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വൈവിധ്യങ്ങളെ ചേർത്തുപിടിച്ച് ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നേറുന്ന കേരളത്തിന്റെ മാതൃക വരുംതലമുറകൾക്കും പ്രചോദനമാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തിന്റെ സാമൂഹിക പുരോഗതിയും മതസൗഹാർദവും വിദ്യാഭ്യാസ മുന്നേറ്റവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു&period;വാർഡ് മെമ്പറും സ്പോട്ട് അംഗവുമായ അലി കുമരനെല്ലൂർ നന്ദി പ്രകാശിപ്പിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചങ്ങരംകുളത്ത് മത്സ്യ വില്പനക്കാർ തമ്മിൽ സംഘർഷം : ഒരാൾക്ക് വെട്ടേറ്റു

ചങ്ങരംകുളം : മത്സ്യ വിൽപനക്കിടെ ഉണ്ടായ തർക്കത്തിനിടയിൽ യുവാവിന് വെട്ടേറ്റു.പൊന്നാനി സ്വദേശി മുജീബ് (30)നാണ് വെട്ടേറ്റത്.കാലിനും കൈക്കും വെട്ടേറ്റ മുജീബിനെ…

2 minutes ago

മാധ്യമ പ്രവർത്തകൻ സുരേഷ് ഇ നായർ അന്തരിച്ചു

എടപ്പാൾ: മുതിർന്ന മാധ്യമ പ്രവർത്തകനും എടപ്പാൾ, കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ‌ നായർ (50) അന്തരിച്ചു. തവനൂർ…

5 hours ago

ആയുർഗ്രീൻ ഫൗണ്ടേഷൻ ഫോഴ്സ്’പദ്ധതിക്ക് തുടക്കം

എടപ്പാൾ: സ്ട്രോക്ക് പ്രതിരോധം, അടിയന്തര ചികിത്സ, പുനരധിവാസം എന്നിവയെക്കുറിച്ച് കേരളത്തിലുടനീളം അവബോധം സൃഷ്ടിക്കുന്നതിനായി ആയുർഗ്രീൻ ഫൗണ്ടേഷൻ ആവിഷ്കരിച്ച ‘സ്ട്രോക്ക് ഫോഴ്സ്’…

17 hours ago

കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളെ പരിപോഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം -മന്ത്രി കെ മുരളീധരന്‍ കാലടി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

എടപ്പാൾ: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍…

17 hours ago

സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ: ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

ചങ്ങരംകുളം | ശുചിത്വ മിഷൻ നടപ്പിലാക്കി വരുന്ന സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്നിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച…

17 hours ago

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

ചങ്ങരംകുളം | തച്ചുപറമ്പിൽ താമസിക്കുന്ന ഇക്കൂരത്ത് വളപ്പിൽ ലത്തീഫിന്റെ മകൻ ഷഹൽ മരണപ്പെട്ടു.വാഹനാപകടത്തിൽ പരിക്കേറ്റ് വിദ്യാർത്ഥി ചികിത്സയിലായിരുന്നു.

17 hours ago