കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളെ പരിപോഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം -മന്ത്രി കെ മുരളീധരന്‍ കാലടി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ&period; മുരളീധരന്‍&period; 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ നിന്നും 55 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കാലടി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി&period; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പാവപ്പെട്ട രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതില്‍ ജനപങ്കാളിത്തം അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി&period; ഒതവഞ്ചേരി ബഡ്‌സ് സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ അഡ്വ&period; വി&period;എസ്&period; ജോയ് എം&period;എല്‍&period;എ&period; അധ്യക്ഷത വഹിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെട്ടിട നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് എന്‍ജിനീയര്‍ അജീഷ് നാരായണന്‍&comma; കോണ്‍ട്രാക്ടര്‍ സാജേഷ്&comma; സീനിയര്‍ ക്ലര്‍ക്ക് ആന്‍ഡ്രൂസ്&comma; ഹരിതകര്‍മ്മ സേനാ അംഗങ്ങള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു&period; ചടങ്ങില്‍ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്‌സിറ സിറാജ്&comma; ജില്ലാ പഞ്ചായത്ത് അംഗം കെ&period;പി&period; മെഹറുന്നിസ&comma; പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീരാവുണ്ണി&comma; ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍&comma; വാര്‍ഡ് ജനപ്രതിനിധികള്‍&comma; മെഡിക്കല്‍ ഓഫീസര്‍ ഡോ&period; ആഷിക് അമന്‍&comma; പഞ്ചായത്ത് സെക്രട്ടറി ബെന്‍സി തുടങ്ങിയവരും ജനപ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മാധ്യമ പ്രവർത്തകൻ സുരേഷ് ഇ നായർ അന്തരിച്ചു

എടപ്പാൾ: മുതിർന്ന മാധ്യമ പ്രവർത്തകനും എടപ്പാൾ, കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ‌ നായർ (50) അന്തരിച്ചു. തവനൂർ…

4 hours ago

ആയുർഗ്രീൻ ഫൗണ്ടേഷൻ ഫോഴ്സ്’പദ്ധതിക്ക് തുടക്കം

എടപ്പാൾ: സ്ട്രോക്ക് പ്രതിരോധം, അടിയന്തര ചികിത്സ, പുനരധിവാസം എന്നിവയെക്കുറിച്ച് കേരളത്തിലുടനീളം അവബോധം സൃഷ്ടിക്കുന്നതിനായി ആയുർഗ്രീൻ ഫൗണ്ടേഷൻ ആവിഷ്കരിച്ച ‘സ്ട്രോക്ക് ഫോഴ്സ്’…

15 hours ago

സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ: ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

ചങ്ങരംകുളം | ശുചിത്വ മിഷൻ നടപ്പിലാക്കി വരുന്ന സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്നിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച…

16 hours ago

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

ചങ്ങരംകുളം | തച്ചുപറമ്പിൽ താമസിക്കുന്ന ഇക്കൂരത്ത് വളപ്പിൽ ലത്തീഫിന്റെ മകൻ ഷഹൽ മരണപ്പെട്ടു.വാഹനാപകടത്തിൽ പരിക്കേറ്റ് വിദ്യാർത്ഥി ചികിത്സയിലായിരുന്നു.

16 hours ago

സംസ്ഥാന സ്‌കൂള്‍ കായികമേള; സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തേക്ക്, അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന് ഹാട്രിക് കിരീടം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻപട്ടം തിരുവനന്തപുരത്തിന്. 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വർണക്കപ്പ് സ്വന്തമാക്കിയത്. 965.3 പോയിന്റുമായി…

16 hours ago

ഗണിത ഒളിമ്പ്യാഡ് പരീക്ഷയിൽ മികച്ച നേട്ടവുമായി മൂക്കുതല സ്വദേശിനി ഹിമ

ചങ്ങരംകുളം :- അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിലേക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട പരീക്ഷയായ ഐ.ഒ.ക്യു.എം (IOQM) പരീക്ഷയിൽ ഉയർന്ന മാർക്കോടെ…

19 hours ago