സംസ്ഥാന സ്‌കൂള്‍ കായികമേള; സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തേക്ക്, അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന് ഹാട്രിക് കിരീടം

&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട്&colon; സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻപട്ടം തിരുവനന്തപുരത്തിന്&period; 2012&period;3 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വർണക്കപ്പ് സ്വന്തമാക്കിയത്&period; 965&period;3 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 923&period;3 പോയിന്റുമായി മലപ്പുറം മൂന്നാമതായി&period; അതേസമയം&comma; അത്‌ലറ്റിക്സിൽ മലപ്പുറം ജേതാക്കളായി&period;ഗെയിംസ്&comma; അക്വാട്ടിക്സ് ഇനങ്ങളിലെ ആധിപത്യമാണ് തിരുവനന്തപുരത്തിന് കിരീടം ഉറപ്പാക്കിയത്&period; ഗെയിംസ് ഇനങ്ങളിൽ 1310 പോയിന്റാണ് ജില്ല നേടിയത്&period; 151 സ്വർണവും 92 വെള്ളിയും 106 വെങ്കലവും ഉൾപ്പെടെയാണിത്&period; ഗെയിംസിൽ 813 പോയിന്റുമായി കണ്ണൂർ രണ്ടാമതും 796 പോയിന്റുമായി തൃശൂർ മൂന്നാമതുമെത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അക്വാട്ടിക്സ് ഇനങ്ങളിൽ 606 പോയിന്റാണ് തിരുവനന്തപുരം നേടിയത്&period; 160 പോയിന്റുമായി എറണാകുളം രണ്ടാമതും 120 പോയിന്റുമായി തൃശൂർ മൂന്നാമതുമെത്തി&period;അത്ലറ്റിക്സിൽ 204&period;3 പോയിന്റുമായി മലപ്പുറം ജേതാക്കളായി&period; 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും ജില്ല സ്വന്തമാക്കി&period; 161&period;5 പോയിന്റുമായി പാലക്കാട് രണ്ടാമതും 109 പോയിന്റുമായി ആലപ്പുഴ മൂന്നാമതുമെത്തി&period;ഐഡിയൽ ഇ&period;എച്ച്&period;എസ്&period;എസ് കടകശ്ശേരി&comma; കെ&period;എച്ച്&period;എം&period;എച്ച്&period;എസ് ആലത്തിയൂർ എന്നീ സ്കൂളുകളുടെ മികച്ച പ്രകടനമാണ് അത്ലറ്റിക്സിൽ മലപ്പുറത്തിന് കരുത്തായത്&period; അത്ലറ്റിക്സിൽ ഐഡിയൽ കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും സ്കൂൾ ജേതാക്കളായി&period; 75&period;3 പോയിന്റ് നേടിയാണ് സ്കൂൾ ഒന്നാം സ്ഥാനം നിലനിർത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മാധ്യമ പ്രവർത്തകൻ സുരേഷ് ഇ നായർ അന്തരിച്ചു

എടപ്പാൾ: മുതിർന്ന മാധ്യമ പ്രവർത്തകനും എടപ്പാൾ, കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ‌ നായർ (50) അന്തരിച്ചു. തവനൂർ…

4 hours ago

ആയുർഗ്രീൻ ഫൗണ്ടേഷൻ ഫോഴ്സ്’പദ്ധതിക്ക് തുടക്കം

എടപ്പാൾ: സ്ട്രോക്ക് പ്രതിരോധം, അടിയന്തര ചികിത്സ, പുനരധിവാസം എന്നിവയെക്കുറിച്ച് കേരളത്തിലുടനീളം അവബോധം സൃഷ്ടിക്കുന്നതിനായി ആയുർഗ്രീൻ ഫൗണ്ടേഷൻ ആവിഷ്കരിച്ച ‘സ്ട്രോക്ക് ഫോഴ്സ്’…

15 hours ago

കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളെ പരിപോഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം -മന്ത്രി കെ മുരളീധരന്‍ കാലടി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

എടപ്പാൾ: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍…

15 hours ago

സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ: ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

ചങ്ങരംകുളം | ശുചിത്വ മിഷൻ നടപ്പിലാക്കി വരുന്ന സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്നിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച…

16 hours ago

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

ചങ്ങരംകുളം | തച്ചുപറമ്പിൽ താമസിക്കുന്ന ഇക്കൂരത്ത് വളപ്പിൽ ലത്തീഫിന്റെ മകൻ ഷഹൽ മരണപ്പെട്ടു.വാഹനാപകടത്തിൽ പരിക്കേറ്റ് വിദ്യാർത്ഥി ചികിത്സയിലായിരുന്നു.

16 hours ago

ഗണിത ഒളിമ്പ്യാഡ് പരീക്ഷയിൽ മികച്ച നേട്ടവുമായി മൂക്കുതല സ്വദേശിനി ഹിമ

ചങ്ങരംകുളം :- അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിലേക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട പരീക്ഷയായ ഐ.ഒ.ക്യു.എം (IOQM) പരീക്ഷയിൽ ഉയർന്ന മാർക്കോടെ…

19 hours ago