ചങ്ങരംകുളത്ത് മത്സ്യ വില്പനക്കാർ തമ്മിൽ സംഘർഷം : ഒരാൾക്ക് വെട്ടേറ്റു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon; മത്സ്യ വിൽപനക്കിടെ ഉണ്ടായ തർക്കത്തിനിടയിൽ യുവാവിന് വെട്ടേറ്റു&period;പൊന്നാനി സ്വദേശി മുജീബ് &lpar;30&rpar;നാണ് വെട്ടേറ്റത്&period;കാലിനും കൈക്കും വെട്ടേറ്റ മുജീബിനെ സഹപ്രവർത്തകർ ചേർന്ന് ചങ്ങരംകുളത്ത് സൺറൈസ് ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു&period;ശനിയാഴ്‌ച രാത്രി എട്ട് മണിയോടെ ചങ്ങരംകുളം ചിയ്യാനൂർ പാടത്താണ് സംഭവം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാന പാതയിൽ മാർസ് സിനിമാസിന് സമീപം ഗുഡ്‌സ് ഓട്ടോയിൽ മത്സ്യ വിൽപന നടത്തുന്ന മുജീബുമായി തൊട്ടടുത്ത് മത്സ്യ വിൽപന നടത്തുന്ന ചങ്ങരംകുളം സ്വദേശിയായ ലത്തീഫ് വാക്കേറ്റത്തിലാവുകയും ലത്തീഫ് മത്സ്യം വെട്ടുന്ന കത്തിയെടുത്ത് അക്രമിക്കുകയായിരുന്നുവെന്നാണ് മുജീബ് പോലീസിന് നൽകിയ മൊഴി&period;സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

കുമരനല്ലൂർ സ്പോട്ട് മോർണിംഗ് ഫിറ്റിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. പരിപാടിയിൽ സ്പോട്ട് അംഗവും ട്രെയിനറുമായ ജംഷീദ് കളയാടത്ത് സ്വാഗതം…

9 minutes ago

മാധ്യമ പ്രവർത്തകൻ സുരേഷ് ഇ നായർ അന്തരിച്ചു

എടപ്പാൾ: മുതിർന്ന മാധ്യമ പ്രവർത്തകനും എടപ്പാൾ, കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ‌ നായർ (50) അന്തരിച്ചു. തവനൂർ…

5 hours ago

ആയുർഗ്രീൻ ഫൗണ്ടേഷൻ ഫോഴ്സ്’പദ്ധതിക്ക് തുടക്കം

എടപ്പാൾ: സ്ട്രോക്ക് പ്രതിരോധം, അടിയന്തര ചികിത്സ, പുനരധിവാസം എന്നിവയെക്കുറിച്ച് കേരളത്തിലുടനീളം അവബോധം സൃഷ്ടിക്കുന്നതിനായി ആയുർഗ്രീൻ ഫൗണ്ടേഷൻ ആവിഷ്കരിച്ച ‘സ്ട്രോക്ക് ഫോഴ്സ്’…

17 hours ago

കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളെ പരിപോഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം -മന്ത്രി കെ മുരളീധരന്‍ കാലടി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

എടപ്പാൾ: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍…

17 hours ago

സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ: ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

ചങ്ങരംകുളം | ശുചിത്വ മിഷൻ നടപ്പിലാക്കി വരുന്ന സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്നിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച…

17 hours ago

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

ചങ്ങരംകുളം | തച്ചുപറമ്പിൽ താമസിക്കുന്ന ഇക്കൂരത്ത് വളപ്പിൽ ലത്തീഫിന്റെ മകൻ ഷഹൽ മരണപ്പെട്ടു.വാഹനാപകടത്തിൽ പരിക്കേറ്റ് വിദ്യാർത്ഥി ചികിത്സയിലായിരുന്നു.

17 hours ago