CORONA UPDATESEDAPPALKERALAMALAPPURAM

കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13,658 പേര്‍ക്ക്; മരണം 142; ചികിത്സയിലായിരുന്ന 11808 പേരുടെ പരിശോധനാഫലം നെഗറ്റീവ്

21 എടപ്പാൾ സ്വദേശികൾ അടക്കം മലപ്പുറം ജില്ലയിൽ ഇന്ന് 1610 പേർക്ക്.. ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക്;  11.06

*സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ കണക്ക് ജില്ലാ അടിസ്ഥാനത്തിൽ;  മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71.

*മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം;*
എ.ആര്‍ നഗര്‍ 18
ആലങ്കോട് 18
ആലിപ്പറമ്പ് 54
അമരമ്പലം 18
ആനക്കയം 11
അങ്ങാടിപ്പുറം 08
അരീക്കോട് 12
ആതവനാട് 17
ഊരകം 09
ചാലിയാര്‍ 23
ചീക്കോട് 10
ചേലേമ്പ്ര 06
ചെറിയമുണ്ടം 09
ചെറുകാവ് 20
ചോക്കാട് 20
ചുങ്കത്തറ 15
എടക്കര 11
എടപ്പറ്റ 05
എടപ്പാള്‍ 21
എടരിക്കോട് 19
എടവണ്ണ 21
എടയൂര്‍ 17
ഏലംകുളം 22
ഇരിമ്പിളിയം 18
കാലടി 15
കാളികാവ് 24
കല്‍പകഞ്ചേരി 04
കണ്ണമംഗലം 31
കരുളായി 02
കരുവാരക്കുണ്ട് 09
കാവനൂര്‍ 08
കീഴാറ്റൂര്‍ 21
കീഴുപറമ്പ് 10
കോഡൂര്‍ 04
കൊണ്ടോട്ടി 22
കൂട്ടിലങ്ങാടി 12
കോട്ടക്കല്‍ 08
കുറുവ 08
കുറ്റിപ്പുറം 39
കുഴിമണ്ണ 27
മക്കരപ്പറമ്പ് 04
മലപ്പുറം 25
മമ്പാട് 34
മംഗലം 11
മഞ്ചേരി 40
മങ്കട 10
മാറാക്കര 12
മാറഞ്ചേരി 06
മേലാറ്റൂര്‍ 11
മൂന്നിയൂര്‍ 10
മൂര്‍ക്കനാട് 30
മൂത്തേടം 10
മൊറയൂര്‍ 06
മുതുവല്ലൂര്‍ 10
നന്നമ്പ്ര 12
നന്നംമുക്ക് 26
നിലമ്പൂര്‍ 16
നിറമരുതൂര്‍ 17
ഒതുക്കുങ്ങള്‍ 09
ഒഴൂര്‍ 17
പള്ളിക്കല്‍ 20
പാണ്ടിക്കാട് 14
പരപ്പനങ്ങാടി 19
പറപ്പൂര്‍ 19
പെരിന്തല്‍മണ്ണ 11
പെരുമണ്ണ ക്ലാരി 22
പെരുമ്പടപ്പ് 07
പെരുവള്ളൂര്‍ 13
പൊന്മള 05
പൊന്മുണ്ടം 03
പൊന്നാനി 60
പൂക്കോട്ടൂര്‍ 07
പോരൂര്‍ 20
പോത്തുകല്ല് 03
പുലാമന്തോള്‍ 21
പുളിക്കല്‍ 06
പുറത്തൂര്‍ 03
പുഴക്കാട്ടിരി 08
താനാളൂര്‍ 25
താനൂര്‍ 17
തലക്കാട് 10
തവനൂര്‍ 31
താഴേക്കോട് 04
തേഞ്ഞിപ്പലം 07
തെന്നല 05
തിരുന്നാവായ 14
തിരുവാലി 02
തൃക്കലങ്ങോട് 16
തൃപ്രങ്ങോട് 08
തുവ്വൂര്‍ 21
തിരൂര്‍ 20
തിരൂരങ്ങാടി 21
ഊര്‍ങ്ങാട്ടിരി 13
വളാഞ്ചേരി 22
വളവന്നൂര്‍ 06
വള്ളിക്കുന്ന് 30
വട്ടംകുളം 06
വാഴക്കാട് 05
വാഴയൂര്‍ 04
വഴിക്കടവ് 08
വെളിയങ്കോട് 12
വേങ്ങര 34
വെട്ടത്തൂര്‍ 07
വെട്ടം 14
വണ്ടൂര്‍ 25
*1,570 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേര്‍ക്ക് വൈറസ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 19 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,045 പേര്‍ കോവിഡ് മുക്തരായതോടെ ജില്ലയില്‍ 3,22,598 പേരാണ് രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button