Categories: KERALA

കേരളത്തിലെ അസാധാരണ ചൂട്:ആഫ്രിക്കയിലെയും സൗദിയിലെയും ഉഷ്ണക്കാറ്റിനും പങ്കെന്ന് വിദഗ്ധർ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230404-WA0002-890x1024&period;jpg" alt&equals;"" class&equals;"wp-image-34485"&sol;><figcaption>കേരളത്തിലെ അസാധാരണ താപനിലയ്ക്കു പിന്നിൽ ആഫ്രിക്കയിലെയും സൗദി അറേബ്യയിലെയും മരുഭൂപ്രദേശത്തു നിന്നുള്ള ഉഷ്ണക്കാറ്റിനും പങ്കുള്ളതായി നിരീക്ഷകർ&period;പശ്ചിമതീരം വഴി കേരളത്തിൽ എത്തുന്ന ഈ തീക്കാറ്റാണ് ഉത്തര കേരളത്തിൽ പലയിടത്തും താപനില 40 ഡിഗ്രിയും കടന്നു മുന്നേറാൻ കാരണമെന്നു കരുതപ്പെടുന്നു&period;അറബിക്കടലിന്റെ ഉപരിതല താപം ഏകദേശം 31 ഡിഗ്രി സെൽഷ്യസാണ്&period; കേരളത്തിലെ ഇപ്പോഴത്തെ ശരാശരി രാത്രികാല താപനില 27 ഡിഗ്രിയും&period; കടലും കരയും ഏതാണ്ട് ഒരുപോലെ ചുട്ടുപഴുത്ത സ്ഥിതി&period; ഇതുമൂലം കടലിൽ നിന്നു കരയിലേക്കും തിരികെയുമുള്ള വായുസഞ്ചാരം സജീവമല്ല&period; പുലർച്ചെ പോലും ഇത് അത്യുഷ്ണം അനുഭവപ്പെടുന്നതിന്റെ ഒരു കാരണം ഇതാണെന്ന് ശാസ്ത്ര നിരീക്ഷകനായ ഡോ&period; രാജഗോപാൽ കമ്മത്ത് പറഞ്ഞു&period;പശ്ചിമേഷ്യയിൽ നിന്നുള്ള കാറ്റിന്റെ നിലവിലുള്ള ദിശ മാറാതെ കേരളത്തിലെ അഗ്നിപരീക്ഷയ്ക്കു ശമനമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ&period; ഇതിനു കുറഞ്ഞത് 10 ദിവസമെങ്കിലും വേണം&period; ദക്ഷിണ ധ്രുവത്തിൽ നിന്നുള്ള തണുത്ത കാറ്റ് എത്തിയാൽ സ്ഥിതി അൽപമെങ്കിലും മെച്ചപ്പെടും&period; വായുസഞ്ചാരം കുറവായതിനാൽ വാർക്ക വീടുകൾക്കുള്ളി‍ൽ പുറത്തെ അപേക്ഷിച്ച് 4 ഡിഗ്രി വരെ താപസൂചിക ഉയർന്നിരിക്കുന്നതും അസ്വസ്ഥത സൃഷ്ടിക്കും&period; നഗരപ്രദേശങ്ങളിൽ വായുസഞ്ചാരം തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള നിർമാണം മൂലം താപത്തുരുത്തുകളും രൂപപ്പെടുന്നു&period; ഇതിനു പുറമെയാണ് വാഹന എസികളിൽ നിന്നും മറ്റുമുള്ള പുറന്തള്ളൽ&period;സംസ്ഥാനത്ത് വെയിലിലെ അൾട്രാവയലറ്റ് &lpar;യുവി&rpar; തോത് പതിവിലും ഉയർന്ന നിലയിലാണ്&period; 12 യൂണിറ്റിലും അധികമാണ് സംസ്ഥാനത്ത് പലയിടത്തും യുവി എന്ന് കൊച്ചി സർവകലാശാലയിലെ ഡോ&period;എസ്&period;അഭിലാഷ് പറഞ്ഞു&period; 11നു മുകളിൽ കടക്കുന്നതു തന്നെ അതിതീവ്രമാണെന്നിരിക്കെയാണ് കേരളം ഉൾപ്പെടെ പല മധ്യരേഖാ സമീപ പ്രദേശങ്ങളിലും ഇത്രയും ഉയർന്ന തോതിലുള്ള വികിരണം&period;വെയിലു കൊണ്ടാ‍ൽ ശരീരത്തിനു പുകച്ചിലോ നീറ്റലോ അനുഭവപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം&period; അധികമായാൽ കണ്ണിനെയും ത്വക്കിനെയും ബാധിക്കും&period; സൂര്യാതപ സാധ്യതയുമുണ്ട്&period; 11 മുതൽ 3 മണിവരെ വെയിലേ‍ൽക്കാതിരിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു&period; യുവി നിരീക്ഷണത്തിനു കൂടി സംവിധാനം എർപ്പെടുത്താനുള്ള ആലോചനയിലാണു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോത്തനൂർ യു.പി. സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കം

എടപ്പാൾ: പോത്തനൂർ യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ലക്ഷ്യമാക്കി യോഗ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ…

6 hours ago

പൊന്നാനിയിൽ കടലേറ്റം രൂക്ഷം; മൂന്നു വീടുകൾ തകർന്നു.

പൊന്നാനി: നഗരസഭാ പരിധിയിൽ കടലേറ്റം ശക്തം, മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗ ങ്ങളിലാണ്…

6 hours ago

ഓപറേഷൻ തൂഫാൻ; പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പ് അഡ്വ.വി.എസ് ജോയ്…

6 hours ago

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു

തവനൂർ: പുറത്തൂർ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ…

6 hours ago

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ.പി.എസ്

എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനുകളായ ഓപ്പറേഷൻ തൂഫാൻ ഓപ്പറേഷൻ തണ്ടർ എന്നിവക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊന്നാനി…

6 hours ago

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജനാവശ്യമുയർത്തി വികസന സെമിനാർ

എടപ്പാൾ: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ്…

6 hours ago