Categories: Uncategorized

ഉയരമില്ലാത്തതിനാല്‍ പ്രണയങ്ങള്‍ പരാജയപ്പെട്ടു; 1.35 കോടി രൂപ ചെലവഴിച്ച് ശസ്ത്രക്രിയചെയ്ത് യുവാവ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230404-WA0002-890x1024&period;jpg" alt&equals;"" class&equals;"wp-image-34485"&sol;><figcaption>സൗന്ദര്യം വര്‍ധിപ്പക്കാന്‍ പലരും പലതരത്തിലുമുള്ള ശസ്ത്രക്രിയകള്‍ക്കും വിധേയമാകാറുണ്ട്&period; മൂക്കിന്റെ നീളം കൂട്ടിയും കണ്‍പീലികള്‍ കൂട്ടിച്ചേര്‍ത്തുമെല്ലാം സ്ത്രീകള്‍ സൗന്ദര്യം വര്‍ധിപ്പിക്കാറുണ്ട്&period; പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയമാകുന്നവരുടേയും എണ്ണം കൂടുതലാണ്&period; ഇത്തരത്തില്‍ അമേരിക്കയിലെ മിനസോട്ടയില്‍ നിന്നുള്ള ഒരു യുവാവ് തന്റെ നീളം കൂട്ടാനായി ചിലവഴിച്ചത് 1&comma;70&comma;000 യുഎസ് ഡോളറാണ്&period; അതായത് ഏകദേശം 1&period;35 കോടി രൂപ&period;മോസസ് ഗിബ്‌സണ്‍ എന്ന 41-കാരനാണ് അഞ്ച് ഇഞ്ച് നീളം കൂട്ടാന്‍ ഇരുകാലുകള്‍ക്കും ശസ്ത്രക്രിയ നടത്തിയത്&period; അഞ്ചടി അഞ്ച് ഇഞ്ചാണ് മോസസിന്റെ ഉയരം&period; ഉയരം ഇനിയും കൂട്ടാനായി ധ്യാനവും യോഗയുമെല്ലാം മോസസ് ചെയ്തുനോക്കി&period; എന്നാല്‍ ഈ പരീക്ഷണങ്ങളൊന്നും വിജയിച്ചില്ല&period; ഇതോടെയാണ് ശസ്ത്രക്രിയ തിരഞ്ഞെടുത്തത്&period;&&num;8217&semi;ഉയരക്കുറവ് എന്നെ പല തരത്തില്‍ ബാധിച്ചു&period; എന്റെ ആത്മവിശ്വാസം ഇല്ലാതാക്കി&period; ജീവിതത്തില്‍ സന്തോഷം നഷ്ടപ്പെട്ടു&period; സ്ത്രീകളോട് സംസാരിക്കാന്‍ പോലും കഷ്ടപ്പെട്ടു&period; എന്റെ പ്രണയജീവിതത്തേയും അത് ബാധിച്ചു&period; ഡേറ്റിങ് ലൈഫും പരാജയമാകാന്‍ തുടങ്ങി&period; ഹൈ ഹീലുള്ള ഷൂ ധരിച്ചുനോക്കി&period; ഇടയ്ക്ക് ഗുളികകളും കഴിച്ചു&period; എന്നാല്‍ അതൊന്നും വിജയിച്ചില്ല&&num;8217&semi;&comma; കെന്നഡി ന്യൂസ് ആന്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മോസസ് പറയുന്നു&period;ശസ്ത്രക്രിയ മൂന്നു വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്&period; 2016-ല്‍ പ്രാരംഭ നടപടികള്‍ തുടങ്ങി&period; ആദ്യ ഘട്ടത്തില്‍ മൂന്ന് ഇഞ്ച് ഉയരം വര്‍ധിച്ചത് ആത്മവിശ്വാസം കൂട്ടി&period; കഴിഞ്ഞ മാര്‍ച്ചില്‍ രണ്ടാമത്തെ ശസ്ത്രക്രിയയും നടത്തി&period; ഇതോടെ നീളം രണ്ടിഞ്ച് കൂടി വര്‍ധിച്ചു&period; നിലവില്‍ മോസസിന്റെ ഉയരം അഞ്ചടി പത്ത് ഇഞ്ചാണ്&period;&&num;8217&semi;ഒരുപാട് വേദനകളിലൂടെ കടന്നുപോയി&period; പണം കണ്ടെത്താനായി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായും ഊബര്‍ ഡ്രൈവറായുമെല്ലാം ജോലിയെടുത്തു&period; ഇതിനെല്ലാം ഫലമുണ്ടായി&period; ഇപ്പോള്‍ എന്റെ ആത്മവിശ്വാസം കൂടി&period; എല്ലാവരോടും തലയുയര്‍ത്തി തന്നെ സംസാരിക്കാന്‍ തുടങ്ങി&period; ഇപ്പോള്‍ എനിക്ക് ഒരു കാമുകിയുണ്ട്&period; എല്ലാ തരത്തിലും ഞാന്‍ ജീവിതത്തില്‍ സന്തോഷവാനാണ്&&num;8217&semi;&comma; മോസസ് വ്യക്തമാക്കുന്നു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോത്തനൂർ യു.പി. സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കം

എടപ്പാൾ: പോത്തനൂർ യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ലക്ഷ്യമാക്കി യോഗ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ…

7 hours ago

പൊന്നാനിയിൽ കടലേറ്റം രൂക്ഷം; മൂന്നു വീടുകൾ തകർന്നു.

പൊന്നാനി: നഗരസഭാ പരിധിയിൽ കടലേറ്റം ശക്തം, മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗ ങ്ങളിലാണ്…

7 hours ago

ഓപറേഷൻ തൂഫാൻ; പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പ് അഡ്വ.വി.എസ് ജോയ്…

7 hours ago

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു

തവനൂർ: പുറത്തൂർ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ…

7 hours ago

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ.പി.എസ്

എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനുകളായ ഓപ്പറേഷൻ തൂഫാൻ ഓപ്പറേഷൻ തണ്ടർ എന്നിവക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊന്നാനി…

8 hours ago

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജനാവശ്യമുയർത്തി വികസന സെമിനാർ

എടപ്പാൾ: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ്…

8 hours ago