കെ.വി.വി.ഇ.എസ് ചങ്ങരംകുളം യൂണിറ്റിന്റെ ദ്വൈവാർഷിക ജനറൽ ബോഡി യോഗം നടന്നു. വിദ്യാർഥികൾക്ക് പുരസ്കാരം, കുടുംബ സുരക്ഷാ ധനസഹായവും കൈമാറി.

&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി &lpar;കെ&period;വി&period;വി&period;ഇ&period;എസ്&rpar; ചങ്ങരംകുളം യൂണിറ്റിന്റെ ദ്വൈവാർഷിക ജനറൽ ബോഡി യോഗം മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് പൂക്കോട്ടുപാടം ഉദ്ഘാടനം ചെയ്തു&period; കെ&period;വി&period;വി&period;ഇ&period;എസ് യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് ആക്രം ചുണ്ടയിൽ മുഖ്യപ്രഭാഷണം നടത്തി&period; യൂണിറ്റ് പ്രസിഡന്റ് പി&period;പി&period; ഖാലിദ് അധ്യക്ഷത വഹിച്ചു&period;ചങ്ങരംകുളത്തെ വ്യാപാരികളുടെ മക്കളിൽ നിന്ന് എസ്&period;എസ്&period;എൽ&period;സി&comma; പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച 11 വിദ്യാർഥികൾക്കുള്ള അവാർഡുകൾ ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിമും വൈസ് പ്രസിഡന്റ് സുബൈർ ആലങ്കോടും വിതരണം ചെയ്തു&period;ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ ശ്രീജേഷ് പന്താവൂരിനെ &OpenCurlyQuote;കെഷ് അവാർഡ്’ നൽകി കെ&period;വി&period;വി&period;ഇ&period;എസ് ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് എടപ്പാൾ ആദരിച്ചു&period; വ്യാപാരി കുടുംബസുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ വ്യക്തിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായവും ചടങ്ങിൽ കൈമാറി&period; വിവിധ ചികിത്സാ സഹായങ്ങളുടെ വിതരണവും ആക്രം ചുണ്ടയിൽ നിർവഹിച്ചു&period;ഉമ്മർ കുളങ്ങര&comma; രവി എരിഞ്ഞിക്കാട്ട്&comma; കെ&period;വി&period; ഇബ്രാഹിംകുട്ടി എന്നിവർ റിപ്പോർട്ടുകളും കണക്കുകളും അവതരിപ്പിച്ചു&period; ജബ്ബാർ ആലങ്കോട് ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു&period;ഒ&period; മൊയ്തുണ്ണി&comma; നാഹിർ ആലുങ്ങൽ&comma; പി&period;എം&period; സൈതലവി ഹാജി&comma; മുഹമ്മദലി പഞ്ചമി&comma; എ&period;എ&period; നാസർ&comma; ഉസ്മാൻ പന്താവൂർ&comma; സുനിൽ ചിന്നൻ&comma; സലിം കാഞ്ഞിയൂർ&comma; ഗീത മോഹൻ&comma; റജീന മുസ്തഫ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരേ കേസ്. 16 വയസുള്ള രണ്ട്…

1 hour ago

നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും: മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.…

3 hours ago

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം…

3 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

7 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

7 hours ago

കോഴിക്കോട് ബൈക്കപകടത്തിൽ കാലിക്കറ്റ് FC താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് FC യുടെ പ്രതിരോധ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29)…

7 hours ago