Categories: PONNANI

കെ വി നദീറിനെ പൊന്നാനി പ്രസ് ക്ലബ്‌ അനുമോദിച്ചു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220414-WA0087-785x1024&period;jpg" alt&equals;"" data-id&equals;"16752" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220414-WA0087&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b3-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;b0&sol;img-20220414-wa0087&sol;" class&equals;"wp-image-16752"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി &colon; കുന്നംകുളം പ്രസ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് നേടിയ കേരള കൗമുദി ലേഖകന്‍ കെ വി നദീറിനെ പൊന്നാനി പ്രസ് ക്ലബ്‌ അനുമോദിച്ചു&period; അനുമോധന ചടങ്ങിനോട് അനുബന്ധിച്ച് ഇഫ്താര്‍ വിരുന്നും നടത്തി&period; സംസ്ഥാനത്തെ മികച്ച പ്രാദേശിക ലേഖകനുള്ള കുന്നംകുളം പ്രസ് ക്ലബിന്‍റെ ഈ വര്‍ഷത്തെ അവാര്‍ഡാണ് കെ വി നദീറിന് ലഭിച്ചത്&period;ചടങ്ങില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ്‌ ആറ്റുപുറം ഉപഹാരം കൈമാറി&period; ചടങ്ങിനുശേഷം ഇഫ്താര്‍ വിരുന്നും നടന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കോതമംഗലം: വടാട്ടുപാറ പലവൻ പുഴയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കോതമംഗലം മാർ ബസേലിയോസ് ഡെൻറൽ കോളജിലെ മൂന്നാം വർഷ…

39 minutes ago

തിരൂർ വെങ്ങാലൂരിൽ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ട്രെയിൻ തട്ടി മരിച്ചു.

തിരൂർ : തിരൂർ വെങ്ങാലൂരിൽ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു…

1 hour ago

എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു

പൊന്നാനി : എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു 2026-27…

4 hours ago

ആയുർഗ്രീൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്തു

എടപ്പാൾ : അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം Ayurgreen Hospital പ്രവർത്തനം ആരംഭിച്ചു. മെയ് 4-ന് നടന്ന…

5 hours ago

200 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ്; ജനത്തിന്‍റെ ഒരു പൈസ പോലും തൊടില്ലെന്നും വിജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ ജനകീയ പ്രഖ്യാപനം നടത്തി വിജയ്.…

6 hours ago

സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസിക്കെതിരെ യുവതിയുടെ പരാതി

ചങ്ങരംകുളം : രാത്രി യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കിയെന്നാരോപിച്ച് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ യുവതി പോലീസിൽ പരാതി…

6 hours ago