PONNANI
കെ.പി.സി.സി. മെമ്പർ വി.സെയ്ത് മുഹമ്മദ് തങ്ങൾ അന്തരിച്ചു

പൊന്നാനി: കെ.പി.സി.സി. മെമ്പർ വി.സെയ്ത് മുഹമ്മദ് തങ്ങൾ അൽപ സമയം മുൻപ് തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി.
പൊന്നാനി വലിയ ജാറത്തിലെ വീട്ടിലേക്ക് മയ്യത്ത് കൊണ്ട് വരും.
