THAVANUR
കൂൺ കൃഷി പരിശീലനം

തവനൂർ :മലപ്പുറം കെ വി കെ കൂൺ കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 2 ന് തവനൂർ ഐ സി എ ആർ കൃഷി വിജ്ഞാന കേന്ദ്രം കെ സി എ ഇ എഫ് ടി ക്യാംപസിലാണ് പരിശീലനം നടത്തുന്നത്. രാവിലെ 10.00 മുതൽ വൈകിട്ട് 3.00 വരെ. താല്പര്യമുള്ളവർ 2025 ജൂലൈ 31 ന് വൈകിട്ട് 3 മണിക്ക് മുൻപായി താഴെ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടുക. 85471 93685 (രാവിലെ 9.30 മുതൽ വൈകിട്ട് 4 മണിവരെ )
