കൂട്ടായിയിൽ ബീച്ച് കാർണിവലിന് തുടക്കമായി

&NewLine;<p class&equals;"wp-block-paragraph">കൂട്ടായി&colon; മംഗലം പഞ്ചായത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൂട്ടായിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ബീച്ച് കാർണിവലിന് തുടക്കമായി&period; മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി കുഞ്ഞുട്ടി പതാക ഉയർത്തി&comma; ചേന്നര മൗലാന കോളേജിലെ എൻഎസ്എസ് വിദ്യാർഥികൾ ബീച്ച് ക്ലീൻ ഡ്രൈവ് നടത്തി&comma; കടലോർമകൾ പങ്കുവെക്കുന്ന തൗതാരം പരിപാടി നടന്നു&period; കടലാമസംരക്ഷണ എന്ന ആശയവുമായി മണൽശിൽപ്പ നിർമാണ മത്സരം നടന്നു&period; മൽസരത്തിൽ ലില്ലീസ് ഗ്രൂപ്പ് ജേതാക്കളായി&period; ബീച്ച് ഫുട്ബോൾ&comma; വോളിബോൾ&comma; ക്രിക്കറ്റ് എന്നീ മൽസരങ്ങൾ നടന്നു&period; ചായ മക്കാനിയിൽ പഴയകാല അനുഭവങ്ങൾ ചർച്ച ചെയ്തു&period; പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ&period;പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു&period; സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇബ്രാഹിം ചേന്നര&comma; കെ&period;ടി&period;മുഹമ്മദ് റാഫി&comma; വാർഡ് മെമ്പർ ഇസ്മാഈൽ പട്ടത്ത്&comma; പഞ്ചായത്തംഗം ശിഹാബ് കൂട്ടായി&comma; സി&period;എം&period;ടി സീതി&comma; കെ&period;പി&period;മുഹമ്മദ് അമീൻ&comma; സലാം താണിക്കാട്&comma; അൻവർ കൂട്ടായി&comma; പഞ്ചായത്ത് സെക്രട്ടറി ബീരാൻകുട്ടി&comma; ബീച്ച് കാർണിവൽ പ്രോഗ്രാം കോഡിനേറ്റർ റിഫാഷെലീസ് ചേന്നര&comma; എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി&period;പി&period;അശ്വനി എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം ചേർന്നു

കുറ്റിപ്പുറം: റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകുന്നതിനായി ഒപ്പിടാൻ ബാക്കിയുള്ള സ്ഥലം ഉടമകളുമായി യോഗം ചേർന്നു. യോഗത്തിൽ സ്ഥലം ഉടമകൾ…

11 hours ago

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

1 day ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

1 day ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

1 day ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

1 day ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

1 day ago