PONNANI

കെ വി നദീറിനെ പൊന്നാനി പ്രസ് ക്ലബ്‌ അനുമോദിച്ചു

പൊന്നാനി : കുന്നംകുളം പ്രസ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് നേടിയ കേരള കൗമുദി ലേഖകന്‍ കെ വി നദീറിനെ പൊന്നാനി പ്രസ് ക്ലബ്‌ അനുമോദിച്ചു. അനുമോധന ചടങ്ങിനോട് അനുബന്ധിച്ച് ഇഫ്താര്‍ വിരുന്നും നടത്തി. സംസ്ഥാനത്തെ മികച്ച പ്രാദേശിക ലേഖകനുള്ള കുന്നംകുളം പ്രസ് ക്ലബിന്‍റെ ഈ വര്‍ഷത്തെ അവാര്‍ഡാണ് കെ വി നദീറിന് ലഭിച്ചത്.ചടങ്ങില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ്‌ ആറ്റുപുറം ഉപഹാരം കൈമാറി. ചടങ്ങിനുശേഷം ഇഫ്താര്‍ വിരുന്നും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button