Categories: KUTTIPPURAM

കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം സമാപിച്ചു

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon;&&num;8217&semi;അനീതിക്കെതിരെ യുവതയുടെ തിരുത്ത്&&num;8217&semi; എന്ന പ്രമേയവുമായി കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം സമാപിച്ചു&period; പതാക ദിനം&comma; ഫലസ്തീൻ ഐക്യദാർഢ്യം&comma; ചിറക് യൂത്ത് ക്ലബ്ബ് &comma;ഫുട്ബോൾ ടൂർണ്ണമെൻ്റ്&comma; തലമുറ സംഗമം&comma; അനുമോദന ചടങ്ങ്&comma; പ്രതിനിധി സമ്മേളനം എന്നിവ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു&period; മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ&period;കെ ആബിദ് ഹുസൈൻ തങ്ങൾ എം&period; എൽ&period;എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു&period;യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കെ&period;ടി ഹമീദ് അധ്യക്ഷനായി&period; മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി&period;പി സൈതലവി വിഷയാവതരണം നടത്തി&period; എം&period;എസ്&period;എഫ് സെക്രട്ടറി സി&period;കെ നജാഫ് &comma; മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സിദ്ധീഖ് പരപ്പാര&comma; പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കൈപള്ളി അബ്ദുല്ലക്കുട്ടി&comma; സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ&comma; യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷമീർ തടത്തിൽ&comma; മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് അഡ്വ&period;പി&period;പി ഹമീദ്&comma; സെക്രട്ടറി ഷാജഹാൻ&comma;സി&period;പി നിസാർ&comma; സഖാഫ് തങ്ങൾ&comma; റാഫി പകരനല്ലൂർ&comma; റാഫി കൊട്ടിലുങ്ങൽ&comma; ഷാഫി പൂങ്ങോട്ടിൽ&comma; സജാദ് പരുത്തിപ്പുറ&comma;<br>ആബിദ് വരിക്കപുലാക്കൽ&comma; മുഹമ്മദലി നടുവട്ടം&comma; അജ്മൽ മൂടാൽ&comma;ആഷിഖ് എന്നിവർ സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

1 hour ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

1 hour ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

1 hour ago

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

15 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

15 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

15 hours ago