കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ യൂ ഡി എസ് എഫിന് ഉജ്ജ്വല വിജയം
തവനൂർ : മണ്ഡലത്തിലെ കുറ്റിപ്പുറം എം ഇ എസ് എൻജിനീയറിങ് കോളേജിൽ എം എസ് എഫ്, കെഎസ്‍യു മുന്നണിക്ക് ചരിത്രവിജയം.
73 റെപ്രെസന്ററ്റീവിൽ 63 എണ്ണത്തിലും
ആധികാരികമായി തന്നെ വിജയിച്ചു.
മുഴുവൻ ജനറൽ സീറ്റിലും എം എസ് എഫ് പ്രതിനിധികളാണ് വിജയിച്ചത്.
വിജയിച്ച വിദ്യാർത്ഥി പ്രതിനിധികൾകളെ
എം എസ് എഫ് ടെക്ക് ഫെഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ, കൺവീനർ ഏവി നബീൽ, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പത്തിൽ സിറാജ്, ജലീൽ തങ്ങൾപടി,അജ്നാസ്, സഫുവാൻ പത്തിൽ, ഇജാസ് ആലത്തിയൂർ, സഗീൽ അയിങ്കലം,സിനാൻ, സഫ്‌വാൻ,ഷബീർ കടകശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ചെയര്മാൻ ഹഫീബ്.
വൈസ് ചെയർപേഴ്സൺ അഹ്‌സന
ജനറൽ സെക്രട്ടറി – ഷാസിൻ
ആർട്സ് ക്ലബ് സെക്രട്ടറി – സിനാൻ നവാസ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ- അമീർ അൽത്താഫ്, ഫിറാഷ്.
വുമൺ റെപ്രെസെന്ററ്റീവ്സ് : റന സി , ഷിഫാന എന്നിവരാണ് വിജയിച്ചത്.