കുറ്റിപ്പാല മാതാ അമൃതാനന്ദമയീ മഠം തൃക്കാർത്തിക പൊങ്കാല മഹോൽസവം ജനുവരി 10ന് നടക്കും

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;സദ്ഗുരു മാതാ അമൃതാനന്ദമയി ദേവീയുടെ അനുഗ്രഹാശിസ്സുകളോടെ ലോകശാന്തിക്കായി നടത്തുന്ന 5-ാമത് പൊങ്കാല മഹോൽസവം ജനുവരി 10 ന് വെള്ളിയാഴ്ച‌ കാലത്ത് മാതാ അമൃതാനന്ദമയി മഠം മുതിർന്ന സന്യാസി ശിഷ്യൻ പൂജനീയ സ്വാമി ജ്ഞാനാമൃതാനന്ദപുരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു&period; ഡോ&period; രവി നമ്പൂതിരി നാറാസ് മന തൃക്കാർത്തിക മഹോത്സവത്തിന് പ്രാരംഭം സൂചകമായി കൊടിയേറ്റം നടത്തി&period;ജനുവരി 9 ന് വൈകീട്ട് 5 മണിക്ക് കാർത്തിക പൂജയോടെ ആരംഭിക്കുന്ന മഹോത്സവത്തിൽ സന്ധ്യക്ക് 7&colon;00 മണിക്ക് കോട്ടക്കൽ കഥകളി സംഘം അവതരിപ്പിക്കുന്ന കീചകവധം കഥകളി അരങ്ങേറും&period;പൊങ്കാല മഹോത്സവത്തിന് ജില്ലക്കകത്തും പുറത്തു നിന്നും ആയിരങ്ങൾ പങ്കെടുക്കുന്നതാണ്&period;ജനുവരി 8 ന് ബുധനാഴ്‌ച കാലത്ത് 10 മണിക്ക് ആശ്രമ മഠാധിപതി സ്വാമിനി അതുല്യാമൃതപ്രാണയുടെ നേതൃത്വത്തിൽ പൊങ്കാലക്കു മുന്നോടിയായുള്ള കലവറ നിറക്കൽ ചടങ്ങിന് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അമ്മയുടെ ഭക്തർ കലവറ നിറക്കുന്നതിനായി എത്തുന്നതാണ്&period;ജനുവരി 10 ന് പുലർച്ച 5 മണിക്ക് അഷ്‌à´  ദ്രവ്യ മഹാഗണപതിഹോമം&comma;തുടർന്ന് പൊങ്കാല വിശേഷാൽ പൂജ&comma;ഭദ്രദീപ പ്രതിഷ്‌à´ &comma;ഭണ്ഡാരഅടുപ്പിലേക്ക് അഗ്നി പ്രോജ്വലനം&comma;പൊങ്കാല സമർപ്പണം&comma; സ്വാമി ജ്ഞാനാമൃതാനന്ദപുരിയുടെ അനുഗ്രഹ പ്രഭാഷണം&comma; ഭജന&comma; പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്&period;എടപ്പാൾ-കുറ്റിപ്പാലആശ്രമ മഠാധിപതി പൂജനീയ സ്വാമിനി അതുല്യാമൃതപ്രാണആശ്രമം സത്സംഗസമിതി അംഗങ്ങൾ ചന്ദ്രൻ ചാലിശ്ശേരി&comma; ദിനേശൻ ചങ്ങരംകുളം&comma;ഉണ്ണികൃഷ്‌ണൻ പട്ടാമ്പി&comma;കരുണൻ ചങ്ങരംകുളം എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

2 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

2 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

5 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

5 hours ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

10 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

10 hours ago