Local news
കുന്നംകുളത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം:നിരവധി പേര്‍ക്ക് പരിക്ക്


കുന്നംകുളം : കുന്നംകുളത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.കുന്നംകുളം തൃശ്ശൂര്‍ റോഡില്‍ സര്‍വീസ് നടത്തുന്ന ജോണിച്ചന്‍ ബസ് ആണ് അപകടത്തില്‍ പ്പെട്ടത്തത്.കുന്നംകുളം മല്‍സ്യ മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു അപകടം.
