Local news

കുന്നംകുളം പുന്നയൂർക്കുളത്ത് വെള്ളക്കെട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

കുന്നംകുളം: പുന്നയൂർക്കുളം ചമ്മന്നൂർ കടപ്പായിയിൽ വെള്ളക്കെട്ടിൽ വീണ രണ്ടര വയസ്സുകാരി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷിന്റെ മകൾ രണ്ടര വയസ്സുള്ള അതിഥിയാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button