EDAPPALLocal news
കുണ്ടുകടവ് പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം

പൊന്നാനി:കുണ്ടുകടവ് പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം.കാണാതായ
ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ
തുടരുകയാണ്. പൊന്നാനി ചന്തപ്പടിയിലെ ടാക്സി ഡ്രൈവറും ,ഓംതൃക്കാവ് സ്വദേശിയുമായ യുവാവാണ് രാത്രിയോടെ കുണ്ടുകടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയതായി സംശയിക്കുന്നത്. പൊന്നാനി ഫയർഫോഴ്സസും,നാട്ടുകാരും, പോലീസും ചേർന്നാണ് തിരച്ചിൽ തുടരുന്നത്.
