Local newsPONNANI

പൊന്നാനി – തൃശൂർ മെഡിക്കൽ കോളേജ് സർവീസ് നിർത്തി വെച്ചു

പൊന്നാനി: പൊന്നാനി ചാവക്കാട് മുണ്ടുർ വഴി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ്സാണ് സർവീസ് നിർത്തിയത്. തീരദേശ മേഖലയിലെ ആളുകൾക്ക് വലിയ ആശ്വാസമായിരുന്ന സർവീസ് പക്ഷെ ലാഭകരമല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് നിർത്തിയത്. ലാഭകരമാണെങ്കിൽ മാത്രമേ സർവീസ് തുടരുകയുള്ളൂ എന്നത് അധികൃതർ ആദ്യം തന്നെ അറിയിച്ചിരുന്നു. എങ്കിലും സർവീസ് പുനരാരംഭിക്കാൻ ശ്രമം നടത്തുമെന്ന് എം.എൽ.എ. എൻ.കെ. അക്ബർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button