Local newsPONNANI
പൊതുയിടങ്ങൾ വാടക വ്യവസ്ഥയിൽ അനുവദിക്കാനൊരുങ്ങി പൊന്നാനി നഗരസഭ


നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം യോഗത്തിൽ അധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല, ഷീന സുദേശൻ, ഒ.ഒ. ഷംസു, ടി. മുഹമ്മദ് ബഷീർ, കൗൺസിലർമാരായ ഫർഹാൻ ബിയ്യം, അബ്ദുൽ ലത്തീഫ്, നഗരസഭാ സെക്രട്ടറി സജിറൂൺ തുടങ്ങിയവർ പങ്കെടുത്തു.
